കഞ്ചാവ് ചെടി വളർത്തുകയും വിൽപ്പനയ്ക്കായി സംഭരിക്കുകയും ചെയ്തയാൾ കുവൈത്തിൽ അറസ്റ്റിൽ
കുവൈറ്റിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തി വിൽപന നടത്തിയതിന് ഒരാൾ അറസ്റ്റിൽ. നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 45 കഞ്ചാവ് തൈകൾ,...