May 14, 2024, 3:53 am

Newsbeat

കാന്തല്ലൂരില്‍ ടൂറിസം ഫെസ്റ്റിന് തിരിതെളിഞ്ഞു..

കാന്തല്ലൂർ ടൂറിസം ഫെസ്റ്റിന് തുടക്കം കുറിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ടൂറിസം ഫെസ്റ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ലോകശ്രദ്ധയാകർഷിക്കുന്ന ടൂറിസം കേന്ദ്രമായി മാറ്റാനുതകുന്ന കാലാവസ്ഥയാണ് കാന്തല്ലൂരിനുള്ളതെന്ന്...

അന്തിമോപചാരം അര്‍പ്പിച്ചു.

കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എം. രാജ് മോഹന്റെ മാതാവും പരേതനായ രാമന്റെ ഭാര്യ മാമ്പ്ര മീനാക്ഷിയുടെ മൃതദേഹം സംസ്‌ക്കരിച്ചു. വെള്ളിയാഴ്ച...

പൊട്ടാത്ത പൈപ്പുകൾ രേഖകളിൽ പൊട്ടിച്ച് വൻ വെട്ടിപ്പ്,തടയിടാൻ പുതിയ നിയമം നടപ്പിലാക്കി വാട്ടർ അതോറിറ്റി

ഭൂമിക്കടിയിലൂടെ ജല അതോറിറ്റി ഇട്ട പൈപ്പുകൾ പൊട്ടി വെള്ളം ലീക്കായി പോകുന്നു എന്ന വ്യാജ പരാതി ഉണ്ടാക്കി വൻ സാമ്പത്തിക വെട്ടിപ്പ് നടത്തുന്ന കാരാറുകാരും കൂട്ടു നിൽക്കുന്ന...

പാടത്ത് വൻ തീപിടുത്തം

ബിയ്യം ചെറിയ പാലത്തിനും വലിയ പാലത്തിനുമിടയിൽ കായലിനോട് ചേർന്ന് കിടക്കുന്ന പാടത്താണ് തീപിടുത്തംപൊന്നാനി ഫയർ സർവ്വീസ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുന്നു.

മുഖ്യമന്ത്രിക്കും കുടുബത്തിനും എതിരായ അഴിമതി കേസുകളിൽ അറസ്റ്റ് വേണമെന്ന് RPI

ന്യൂ ഡൽഹി :പാർലമെൻ്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളത്തിലെ മുഖ്യമന്ത്രിക്കും കുടുബത്തിനും എതിരായ അഴിമതി കേസുകളിൽ കേന്ദ്ര ഏജൻസികളുടെ അറസ്റ്റ് നടപടികൾ ഉണ്ടാകണമെന്ന് NDA ഘടകക്ഷി റിപ്പബ്ലിക്കൻ പാർട്ടി...

വീട്ടുവളപ്പിൽ നരേന്ദ്രമോഡിയുടെ ഫോട്ടോ അടങ്ങുന്ന എൻഡിഎ സ്ഥാനാർത്ഥിയുടെ പോസ്റ്റർ: കോൺഗ്രസ് പ്രാഥമിക അംഗത്വം ഒഴിവാക്കി ഡിസിസി

മൊറയൂർ: നരേന്ദ്രമോഡിയുടെ ഫോട്ടോ ഉൾപ്പെടെയുള്ള എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രചാരണാർത്ഥം സ്ഥാപിക്കുന്ന ബോർഡുകൾ വീട്ടുവളപ്പിൽ സ്ഥാപിക്കുകയും എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രചരണത്തിന് അവസരം ഒരുക്കുകയും ചെയ്തുകൊണ്ട് പാർട്ടി വിരുദ്ധ സംഘടനാ...

വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി…

പൊന്നാനി: ഉപജില്ലയിലെ വിരമിക്കുന്ന അധ്യാപകർക്ക് പൊന്നാനി ഉപജില്ല കെ.പി.എസ്.ടി.എ യാത്രയയപ്പ് നൽകി. എ.വി സ്കൂൾ മുറ്റത്ത് നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ അബ്ദുൽ മജീദ് ഉദ്ഘാടനം...

രാജ്യത്തെ ഭരണഘടന മൂല്യങ്ങൾ ബിജെപി തകർക്കുന്നു: കെ പി അബ്ദുൽ മജീദ്…

മൊറയൂർ: ലോക രാഷ്ട്രങ്ങൾക്കു മുൻപിൽ ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ മതേതര മൂല്യങ്ങൾ തകർക്കുന്ന നടപടികൾക്ക് ഭരണകൂടം തന്നെ നേതൃത്വം നൽകുന്ന നടപടികൾ കോൺഗ്രസ് അംഗീകരിച്ചു നൽകില്ല...

ലോക് സഭ തിരഞ്ഞെടുപ്പിൽ എൻ. ഡി. എ കേരളത്തിൽ അക്കൗണ്ട് തുറക്കുംപി. ആർ. സോംദേവ്

മൂന്നിൽ കൂടുതൽ സീറ്റിൽ എൻ.ഡി.എ സ്ഥാനാർത്ഥികൾ വിജയിക്കുമെന്നും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻ്റ് പി.ആർ സോംദേവ് ആർ.പി.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം...

കോണ്‍ഗ്രസിന് ആശ്വാസം; മരവിപ്പിച്ച അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി

ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയില്‍ കോണ്‍ഗ്രസിന് ആശ്വാസം. അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതിന് ആദായ നികുതി വകുപ്പ് അപ്പലേറ്റ് ട്രിബ്യൂണല്‍ കോണ്‍ഗ്രസിന് അനുമതി നല്‍കി. ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍...