May 4, 2024, 6:56 am

തിരൂർ മേറ്റടി ശ്രീ പോതിയാല്‍ ദേവസ്ഥാനം ‘പ്രതിഷ്ഠാ കലശ’ മഹോത്സവം ആരംഭിച്ചു

നൂറ്റാണ്ടുകളായി മേറ്റടി ദേശത്തിനും ദേശവാസികൾക്കും ആത്മീയ ചൈതന്യം പകർന്നരുളുന്ന മേറ്റടി ശ്രീ പോതിയാൽ ദേവസ്ഥാനം ജീർണ്ണാവസ്ഥയിൽ ആയിരുന്ന കാലത്തുനിന്നും മാറി ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും പിന്തുണയാൽ നവീകരണ പ്രവർത്തി നടത്തുകയുണ്ടായി.
ജനുവരി 18 മുതൽ 22 വരെ പ്രതിഷ്ഠാകർമ്മങ്ങളും 23 ന് ചൊവ്വാഴ്ച എള്ളെടുത്ത് ഭഗവതിയുടെ കലശം കെട്ടിയാടും . ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുംഭനില്ലത്ത് നാരായണൻ നമ്പൂതിരിയുടെ (മോഹനൻ നമ്പൂതിരി) മുഖ്യ കാർമികത്വത്തിൽ നടത്തുന്ന മഹത് യജ്ഞത്തിൽ അനേകം ആളുകൾ പങ്കെടുക്കുമെന്ന് പുനരുദ്ധാരണ സമിതി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *