നവകേരള ബസിന്റെ വാതിൽ തകരാറായതിൽ വിശദീകരണവുമായി ഗതാഗതവകുപ്പ്
നവകേരളത്തിൽ ബസിൻ്റെ വാതിൽ തകർന്ന സംഭവത്തിൽ വിശദീകരണവുമായി ഗതാഗത വകുപ്പ്. ബസിൻ്റെ വാതിലിന് മെക്കാനിക്കൽ തകരാറുകളില്ലെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. അബദ്ധത്തിൽ ആരോ എമർജൻസി ബട്ടണിൽ അമർത്തിയതാണ്...