May 14, 2024, 9:23 am

VISION SAMSKARA

നെയ്ത്തേങ്ങയുടെ മഹത്വം ?

ഇരുമുടിയിൽ വക്കുന്ന നെയ്ത്തേങ്ങ നമ്മൾ തന്നെയാണ് എന്നാണ് സങ്കൽപ്പം. അതിലെ തേങ്ങ നമ്മുടെ ശരീരവും നെയ് നമ്മുടെ ആത്മാവും ആകുന്നു. നെയ്യഭിഷേകം ചെയ്യുമ്പോൾ ആത്മാവ് ഭ​ഗവാനിൽ അർപ്പിക്കപ്പെടുന്നു....

കിരാത അഷ്ടകം നിത്യം പാരായണം ചെയ്യുന്നത് ശനിപ്രീതിക്കും, ദുരിത ശമനത്തിനും ഉത്തമം ആയി കരുതുന്നു. കിരാത അഷ്ടകം താഴെ കൊടുക്കുന്നു.

താപിഞ്ഛ നീലാഭ കളേബരായപിഞ്ഛാവതംസായ മഹേശ്വരായഭക്തപ്രിയായാമര പൂജിതായകിരാത രൂപായ നമഃശിവായ|| 1 || ത്രയീമയായാർത്തി വിനാശനായത്രൈലോക്യനാഥായ ദയാപരായയോഗീന്ദ്ര ചിത്താംബുജ സംസ്ഥിതായകിരാത രൂപായ നമഃശിവായ|| 2 || സമസ്ത ലോകോത്ഭവ...

ശബരിമലയിലെ തിരക്ക്, ഇടപെട്ട് ഹൈക്കോടതി

ശബരിമലയില്‍ ഭക്തജനത്തിരക്ക് ഏറിയ സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെട്ട് ഹൈക്കോടതി. ശബരിമല തീര്‍ത്ഥാടകര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കണമെന്ന് ഹൈക്കോടതി. എന്‍എസ്എസ്-എന്‍സിസി വളണ്ടിയര്‍മാരെ സഹായത്തിന് വിളിക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേരളത്തിന്...

ക്ഷേത്രത്തിലെ ശാസ്ത്രം

ക്ഷേത്ര വിഗ്രഹം, പ്രഭാമണ്ഡപം, പുഷ്പങ്ങൾ, അഗ്നിനാളം എന്നിവ കണ്ണിന് പ്രകാശ ചൈതന്യം പകരുന്നു . മണി, മന്ത്രം, വാദ്യം, ശംഖ് എന്നിവ ഒരു മ്യൂസിക് തെറാപ്പി പോലെ...

ദിവ്യ മുഹൂർത്തത്തിൻ്റെ ഭാഗമാകും.

അയോധ്യയിൽ ശ്രീരാമദേവൻ്റെ പ്രാണപ്രതിഷ്ഠാദിനത്തിൽ കേരളത്തിലെ അൻപത് ലക്ഷം വീടുകൾ ദീപങ്ങൾ തെളിയിച്ച് ആ ദിവ്യ മുഹൂർത്തത്തിൻ്റെ ഭാഗമാകും.

ശനി ദോഷം അകലാൻ നീരാജനം

ശനി ദോഷപരിഹാരത്തിനായി അനുഷ്ടിക്കേണ്ട വഴിപാടുകളിൽ ഏറ്റവും ലളിതവും ഫലപ്രദവുമായ വഴിപാടാണ് നീരാജനം. നീരാജനം എന്നതാണ് ശരിയായ വാക്ക്. ശനിയാഴ്ചകൾ തോറും ജന്മനക്ഷത്രം തോറുമോ( പക്ക പിറന്നാള്‍ )...

ഇന്ന് തിരുവോണം; ലോകമെമ്പാടുമുള്ള മലയാളികൾ ആഘോഷത്തിൽ…

പൊന്നിൻ തിരുവോണത്തെ വരവേറ്റ് ലോകമെമ്പാടുമുള്ള മലയാളികൾ. ഗൃഹാതുരത്വത്തിന്റെ ഓർമ്മകളും പൂക്കളവും പുത്തരിയും പുത്തനുടുപ്പുമായി സമൃദ്ധിയുടേതാണ് ഓണം. നാടും നഗരവും മറുനാടൻ മലയാളികളും ആഘോഷ ലഹരിയിലാണ്. പ്രതിസന്ധികളും ഇല്ലായ്മകളുമെല്ലാം...

കോടിക്ക് കുറവ് വെറും ഒന്ന്! ഉനകോട്ടി മുഴുവൻ നിറഞ്ഞു നിൽക്കുന്ന കല്ലിൽ കൊത്തിയ ശില്പങ്ങൾ, മാറാത്ത നിഗൂഢത

അത്ഭുതങ്ങൾ തിരഞ്ഞു യാത്ര ചെയ്യുന്നവരെ ഒരിക്കലും നിരാശരാക്കാത്ത ഇടങ്ങളിലൊന്നാണ് ത്രിപുരയിലെ ഉനകോട്ടി. ചരിത്രമാണോ വിശ്വാസങ്ങളാണോ ഇവിടെയുള്ളതെന്നു ചോദിച്ചാൽ ഉത്തരം പറയാനിത്തിരി ആലോചിക്കേണ്ടി വരും. കണ്ണെത്തുന്നിടത്തെല്ലാം കൊത്തിവെച്ചിരിക്കുന്ന ശിവന്‍റെയും...

ലോകത്തിൽ വരാനിരിക്കുന്ന അത്ഭുതകരമായ ക്ഷേത്രങ്ങൾ;ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം, അത്ഭുതമാകുന്ന ഓം ചിഹ്നം, വരാനിരിക്കുന്ന അതിശയ ക്ഷേത്രങ്ങൾ

വിശ്വാസികൾ ഏറ്റവും കാത്തിരിക്കുന്ന നിർമ്മിതികളിലൊന്നാണ് അയോധ്യയിൽ രാമജന്മഭൂമിയിലെ രാമ ക്ഷേത്രം. ഈ വർഷം അവസാനത്തോടെയ 20234 ആദ്യത്തോടെയോ വിശ്വാസികൾക്കായി ക്ഷേത്രം തുറന്നു നല്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താഴത്തെ നിലയിലെ...

അപ്രത്യക്ഷമാകുന്ന അപൂർവ്വ ശിവക്ഷേത്രം

അറബിക്കടലിന്റെയും കംബായ് ഉൾക്കടലിന്റെയും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു പുരാതന ശിവക്ഷേത്രമാണ് സ്തംഭേശ്വർക്ഷേത്രം. ചില സമയങ്ങളിൽ ഈ ക്ഷേത്രം അപ്രത്യക്ഷമാകും എന്ന പ്രത്യേകതയാണ് ആളുകളെ അതിശയിപ്പിക്കുന്നത്. ഗുജറാത്തിലെ...