May 14, 2024, 10:10 pm

VISION SAMSKARA

വെറ്റിലയുടെ ഗുണങ്ങളും ഐതിഹ്യവും

മംഗളകർമങ്ങളിൽ ഭാരതീയർക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെറ്റില . മഹത്വമുള്ളതും മംഗളകരവുമായ വെറ്റിലയെ ഐശ്വര്യത്തിന്റെ പ്രതീകമായിട്ടാണ് കണ്ടുവരുന്നത്. വെറ്റിലയുടെ അഗ്രഭാഗത്ത് ലക്ഷ്മിദേവിയും മദ്ധ്യഭാഗത്ത് സരസ്വതിയും ഉള്ളിൽ വിഷ്ണുവും പുറത്ത്...

ഞായറാഴ്ച അല്ലെങ്കിൽ ആയില്യം നാളിൽ എട്ടു മൺകലത്തിൽ ‘അഷ്ടനാഗപ്പൊങ്കാല ‘ അഷ്ടനാഗപ്രീതിയ്ക്ക് ഭക്തർ വഴിപാട് നടത്തുന്ന മഹാ സർപ്പക്കാവ്

തൊഴുതുമടങ്ങുമ്പോൾ നാഗദേവതകൾ കൂട്ടായി വന്ന് കുടുംബത്തെ കാത്തു രക്ഷിക്കുന്ന ക്ഷേത്രം. അൽഭുത ശക്തിയുള്ള സർപ്പക്കാവ്. ചരടുജപൂജയിലൂടെ ദേശപ്രസിദ്ധമായ നാഗദേവസ്ഥാനം. അറിയുക, ദർശനം നടത്തുക, കഷ്ടതകളിൽ നിന്ന് രക്ഷനേടുക....

ബാല സ്വരൂപൻ രാമൻ അയോദ്ധ്യ പ്രതിഷ്ഠ

അയോധ്യയിലെ പുതിയ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാൻ രാമ വിഗ്രഹം തിരഞ്ഞെടുത്തു. രാമന്റെ ബാലരൂപമാണ് പ്രതിഷ്ഠയായി തിരഞ്ഞെടുത്തത്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. മൈസൂരിലെ ശിൽപ്പി യോഗിരാജ്...

അയോധ്യ ദേവപ്രതിഷ്ഠ തിരഞ്ഞെടുത്തു ; നിർമ്മിച്ചത് വിഖ്യാത ശില്പി അരുൺ യോദിരാജ്

അയോധ്യയിലെ ശ്രീരാമ ക്ഷ‍േത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള രാമവിഗ്രഹം തിരഞ്ഞെടുത്തു. മൈസുരു സ്വദേശിയായ വിഖ്യാത ശില്പി അരുൺ യോദിരാജ് തയാറാക്കിയ ശിൽപമാണ് തിരഞ്ഞെടുത്തത്. വോട്ടെടുപ്പിലൂടെ അരുൺ യോഗിരാജിൻറെ വിഗ്രഹം തിരഞ്ഞെടുക്കപ്പെട്ട...

മഴ ഉത്സവമായ ഒരു ക്ഷേത്രം

ഉത്സവമായാൽ മഴ എത്തിയിരിക്കും. പ്രദക്ഷിണ വഴിയിൽ ജലത്തിന്റെ സാന്നിധ്യം അത്യാവശ്യമാണ് ഇത്തരത്തിൽ ആചാരപരമായ നിബന്ധനയുള്ള കേരളത്തിലെ ഒരേയൊരു ക്ഷേത്രം കൊട്ടിയൂർ മാത്രമാണ്. യാ​ഗങ്ങളാണ് ക്ഷേത്രത്തിലെ നിത്യപൂജകൾ. കൊട്ടിയൂരിൽ...

പ്രതിദിന ആചാരം

രാവിലെ 5.30 ന് ഉണരണം.കിടക്കയിലിരുന്നൊരു പ്രാർത്ഥന.ബെഡ്കോഫി ഒഴിവാക്കണം.പ്രഭാത സ്നാനം നിർബന്ധമാക്കണം.കുറഞ്ഞത് 21 ​ഗായത്രി മന്ത്രജപം രാവിലെയും വെെകുന്നേരവും.സൗകര്യമുണ്ടെങ്കിൽ മറ്റു മന്ത്രങ്ങളുടെ ജപം കൂടാതെ നാമജപവും ഒരു കീർത്തനവും...

മണ്ഡല ഉത്സവത്തിന് പരിസമാപ്തിശബരിമല നടയടച്ചു

നാല്പത്തിയൊന്നു ദിവസം നീണ്ടു നിന്ന മണ്ഡല കാല ഉത്സവത്തിന് സമാപനമായി.ശബരിമല ശ്രീധർമശാസ്താ ക്ഷേത്ര നടയടച്ചു. രാത്രി 9.55 ന്ഹരിവരാസനം പാടി. രാത്രി 10 ന് ക്ഷേത്രം മേൽശാന്തി...

ശബരിമലയിൽ സംസ്ഥാന സർക്കാർ ഒരുക്കുന്നത് മികച്ച സൗകര്യങ്ങളെന്ന് നാഗാലാൻഡ് ഗവർണർ

ലക്ഷക്കണക്കിന് ഭക്തരെത്തുന്ന സന്നിധാനത്തും സന്നിധാനത്തേക്കുള്ള വഴികളിലും മികച്ച സൗകര്യങ്ങളാണ് സംസ്ഥാനസർക്കാർ ഒരുക്കുന്നതെന്നും ഇത് അഭിനന്ദനാർഹമാണെന്നും നാഗാലാൻഡ് ഗവർണർ എൽ. ഗണേശ്. ശബരിമലയിലേക്കുള്ള റോഡുകൾ വളരെ മികച്ചതാണെന്നും അദ്ദേഹം...

മകരവിളക്കിന് കൂടുതല്‍ സൗകര്യങ്ങളൊരുക്കും ; മന്ത്രി കെ. രാധാകൃഷ്ണന്‍

ഭക്തജനങ്ങളുടെ വലിയ ഒഴുക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമല സന്നിധാനത്തേക്ക് ഉണ്ടായതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. മകരവിളക്കിനായി 30 ന് നട തുറക്കുമ്പോള്‍ ഭക്തരുടെ...

21-ാം നൂറ്റാണ്ട് ഭാരതത്തിന്റേത്

വേദമന്ത്രങ്ങളെഴുതിയ ഋഷിവര്യന്മാരുടെ ​ഗോത്രമാണ് ഓരോ ഭാരതീയനുമുള്ളത്. ഭാരതീയർ ഈ ഋഷിവര്യന്മാരുമായി ​ഗോത്രത്തിലൂടെ ബന്ധപ്പെട്ടിരിക്കുന്നു. അതാതു ഋഷിവര്യന്മാരുടെ വേദമാണ് നാലുവർണത്തിലുള്ളവരും പഠിക്കേണ്ടത്. അതാതു വേദവുമായി ബന്ധപ്പെട്ട കൽപസൂക്തമാണ് നമ്മുടെ...