April 22, 2025, 7:27 am

VISION NEWS

കൊല്ലത്ത് ബൂത്തിലെത്തിയ ജി. കൃഷ്ണകുമാറിനെ പൊലീസ് തടഞ്ഞു

കൊല്ലം അഞ്ചൽ നെട്ടയത്ത് 124 125-ാം നമ്പർ ബൂത്തിന് സമീപമെത്തിയ ബിജെപി സ്ഥാനാർഥി ജി.കൃഷ്ണകുമാറിനെ പൊലീസ് തടഞ്ഞു. ഇതേത്തുടർന്ന് ബി.ജെ.പി സ്ഥാനാർഥിയും പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ ഏറെ...

വോട്ടിംഗ് മെഷീനിലെ ക്രമക്കേട്; പരാതി വസ്തുതാ വിരുദ്ധമെന്ന് ജില്ലാ കളക്ടർ

നോർത്ത് കോഴിക്കോട് മണ്ഡലത്തിലെ രണ്ട് പോളിംഗ് സ്റ്റേഷനുകളിൽ വോട്ടിംഗ് മെഷീനുകളിൽ ക്രമക്കേടുണ്ടെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മണ്ഡലത്തിലെ 17-ാം നമ്പർ ബൂത്തിൽ നടത്തിയ പരിശോധനാ...

ഈരാറ്റുപേട്ട വട്ടക്കയത്ത് എൽ ഡി എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചു കയറി 6 പേർക്ക് പരുക്ക്

ഈരാറ്റുപേട്ട എൽഡിഎഫ് കമ്മിറ്റി ഓഫീസിലേക്ക് കാർ ഇടിച്ചുകയറി ആറ് പേർക്ക് പരിക്കേറ്റു. തൊടുപുഴയിൽ നിന്ന് പാലുമായി വന്ന ട്രക്കാണ് അപകടത്തിന് കാരണമായത്. നാല് പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ...

എംഡിഎംഎ യുമായി യുവാവിനെ പിടികൂടി

എംഡിഎംഎ പിടിപെട്ട കൗമാരക്കാരൻ. ചേരാവള്ളി പുളിമൂട് കിഴക്കേതിൽ അൻവർഷ (പൊടിമോൻ-30) ആണ് അറസ്റ്റിലായത്. ജില്ലാ നാർക്കോട്ടിക് വിഭാഗവും കായംകുളം പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. എംഡിഎംഎ വാങ്ങി...

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണം ഗുരുതര സംഭവമെന്ന് ഹൈക്കോടതി

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണം ഗുരുതര സംഭവമെന്ന് ഹൈക്കോടതി. കോളേജ് ക്യാമ്പസിനകത്ത് നിരവധി കുട്ടികളുടെ മുന്നിലാണ് ക്രൂരമായ സംഭവമുണ്ടായത്. അതാണ് മരണത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായും കോടതി...

തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഐക്കണായി മമിത വോട്ട് തേടി; വോട്ടർ ലിസ്റ്റിൽ പക്ഷെ പേരില്ല

വോട്ട് പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച സ്വീപ് യൂത്ത് ഐക്കണു പക്ഷേ വോട്ടില്ല. പ്രേമലു എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി മമിത ബൈജുവിനാണ്...

കള്ളവോട്ടും ബൂത്തുപിടിത്തവും വേണ്ട; കണ്ണൂരില്‍ പഴുതടച്ച സുരക്ഷ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട്, വ്യക്തിവിവരം ചോർത്തൽ എന്നിവ തടയാൻ കണ്ണൂരിൽ ജില്ലാ ഭരണകൂടവും പൊലീസും കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബാധിത മണ്ഡലങ്ങളിലെ ബൂത്തുകളിൽ ഉൾപ്പെടെ വോട്ടിംഗ്...

അടുക്കളയിലെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലിന് തീപിടിച്ചു, ആറുപേർ മരിച്ചു, 20ഓളം പേര്‍ക്ക് പരിക്ക്

പട്‌ന ജംഗ്‌ഷൻ റെയിൽവേ സ്‌റ്റേഷനു സമീപമുള്ള ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ആറു പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു. കെട്ടിടത്തിൽ നിന്ന് 20 ഓളം പേരെ രക്ഷപ്പെടുത്തിയതായി...

എറണാകുളം മലയാറ്റൂർ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

എറണാകുളം മലയാറ്റൂർ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. മലയാറ്റൂർ പളളശേരി വീട്ടിൽ മിഥുൻ (15) ആണ് മരിച്ചത്. വൈകീട്ട് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു മിഥുൻ. പുഴയിലെ...

വയനാട്ടിൽ കൂടുതൽ കിറ്റുകൾ പിടിടച്ചെടുത്തു

വയനാട്ടിൽ കൂടുതൽ കിറ്റുകൾ പിടിടച്ചെടുത്തു. ബിജെപി പ്രാദേശിക നേതാവിന്റെ വീട്ടിൽ നിന്നാണ് കൂടുതൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടിയത്. 167 കിറ്റുകളാണ് തെരഞ്ഞെടുപ്പ് ഫ്ളൈയിങ് സ്ക്വാഡ് പിടിച്ചെടുത്തത്. ബിജെപി പ്രാദേശിക...