April 21, 2025, 8:18 pm

VISION NEWS

കേരളത്തിൽ തുടർച്ചയായി മൂന്നാം ​ദിവസവും ഇരുനൂറിന് മുകളിൽ പ്രതിദിന കൊവിഡ് രോ​ഗികൾ

കേരളത്തിൽ തുടർച്ചയായ മൂന്നാം ദിവസവും 200-ലധികം പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തു 266 പുതിയ കൊറോണ വൈറസ് കേസുകൾ...

ചാത്തന്നൂരിൽ കെ എസ് ആർ ടി സി ബസും ടൂറിസ്റ്റ് ബസും മത്സരിച്ച് ഓടിയതിൽ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു

കൊല്ലം: ചാത്തന്നൂരിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും തമ്മിലുണ്ടായ ഓട്ടമത്സരത്തെ തുടർന്ന് മോട്ടോർ ഗതാഗത വകുപ്പ് കേസെടുത്തു. രണ്ട് ബസുകളും കൊട്ടിയത്ത് നിന്ന് കൊല്ലം ജില്ലയിലെ ചാത്തന്നൂരിലേക്ക്...

രാജ്യത്ത് ഏറ്റവും ചൂട് കേരളത്തിലെ ഈ നഗരത്തില്‍

വെള്ളിയാഴ്ച കൊച്ചിയിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷകർ . ഇന്നലെ കൊച്ചിയിൽ 35 ഡിഗ്രി സെൽഷ്യസാണ് അന്തരീക്ഷ ഊഷ്മാവ് രേഖപ്പെടുത്തിയത്. കിഴക്കൻ രാജസ്ഥാനിലെ...

ചരിത്രം കുറിക്കാൻ ഇന്ത്യ; ആദിത്യ എൽ1 ജനുവരി ആറിന് ലഗ്രാഞ്ച് പോയന്‍റിൽ

ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ആദിത്യ എൽ1 പുതുവർഷത്തിൽ ലക്ഷ്യസ്ഥാനത്തെത്തുമെന്ന് ഐഎസ്ആർഒ.ഭൂമിയുടെയും സൂര്യന്‍റെയും ഇടയിലുള്ള ലഗ്രാഞ്ച് (എൽ 1) പോയന്‍റിലാണ് പേടകം എത്തിച്ചേരുക. പേടകം ലഗ്രാഞ്ച് പോയന്‍റിൽ...

ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം

ജമ്മുവില്‍ രാജ്യാന്തര അതിര്‍ത്തിയിലുണ്ടായ നുഴഞ്ഞ് കയറ്റ ശ്രമം ഇന്ന് രാവിലെ സൈനികര്‍ പരാജയപ്പെടുത്തി. ഇന്ന് പുലർച്ചയോടെയാണ് നിരീക്ഷണ സംവിധാനങ്ങളുടെ സഹായത്തോടെ ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയത്.കൊല്ലപ്പെട്ട ഭീകരന്‍റെ മൃതദേഹം...

അനിയത്തിയുടെ പീഡനം കാരണം വീട് വിട്ടിറങ്ങിയെന്ന് നടി ബീന കുമ്പളങ്ങി

മലയാളത്തില്‍ വേറിട്ട കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടിയാണ് ബീന കുമ്പളങ്ങി. ഒറ്റപ്പെടലിനും രോ​​ഗാവസ്ഥയ്ക്കും പുറമെ ഉറ്റവരുടെ അവ​ഗ​ണന കൂടിയായതോടെ ജീവിതത്തിന്റെ ദുരിത കയത്തിലാണ് നടി ബീന കുമ്പളങ്ങി.താരസംഘടനയായ അമ്മ...

മഹിളാ മോർച്ച പ്രവർത്തകർ പൊലീസ് മേധാവിയുടെ വസതിക്കുള്ളിൽ കയറി പ്രതിഷേധിച്ച സംഭവത്തിൽ പൊലീസുകാർക്ക് സസ്പെൻഷൻ

ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് മഹിളാ മോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ കണ്ടാലറിയാത്ത മാധ്യമപ്രവർത്തകരെയും പ്രതിയാക്കി എഫ്ഐആർ, കൂടാതെ പൊലീസുകാർക്ക് സസ്പെൻഷൻ ഉണ്ട് മൂന്ന് പേർക്കെതിരെയാണ് നടപടി....

കെ ബി ഗണേഷ്കുമാർ എം എൽ എ ക്കെതിരെ കേസ്സെടുത്ത് പത്തനാപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി

പത്തനാപുരം എംഎൽഎ കെ ബി ഗണേഷ്‌ കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള സാമ്പത്തിക ഇടപാട് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നിന്ന് മറച്ചുവെച്ചതായി പരാതി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികയോടൊപ്പം...

അൻപോട് കേരളം ആദ്യ ലോഡില്‍ 250 കിറ്റുകള്‍

തമിഴ്‌നാട്ടിലെ പ്രളയ ബാധിതര്‍ക്ക് വേണ്ടിയുള്ള ആദ്യ ലോഡ് ദുരിതാശ്വാസ സാമഗ്രികള്‍ അയച്ചെന്ന് ചീഫ് സെക്രട്ടറി ഡോ. വി. വേണു അറിയിച്ചു ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിന് ജനങ്ങൾ കൂടുതൽ...

നവകേരളത്തിലെ സദസ് പ്രതിഷേധവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകക്കെതിരെ പൊലീസ് കേസെടുത്തു

നവകേരളത്തിലെ സദസ് പ്രതിഷേധവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം കുറുപ്പംപടിയിൽ മുഖ്യമന്ത്രിയുടെ കാറിന് നേരെ കെഎസ്‌യു പ്രവർത്തകർ ചെരിപ്പെറിഞ്ഞ കേസിലാണ് നടപടി. 24 കൊച്ചി ബ്യൂറോയിലെ...