May 15, 2024, 7:04 pm

VISION NEWS

നടന്‍ സൂര്യയോട് വിശദീകരണം തേടി ഹൈക്കോടതി,’ജയ് ഭീം’ സിനിമയ്‌ക്കെതിരെ ഹര്‍ജി

ചെന്നൈ: ജയ് ഭീം സിനിമയില്‍ കുറവര്‍ വിഭാഗത്തെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ നടന്‍ സൂര്യ, സംവിധായകന്‍ ടി.ജെ. ജ്ഞാനവേല്‍ എന്നിവരോട് മദ്രാസ് ഹൈക്കോടതി വിശദീകരണം തേടി....

മിസോറമില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്നു; 17 തൊഴിലാളികള്‍ക്ക്‌ ദാരുണാന്ത്യം

ഐസ്വാള്‍: മിസോറാമില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്ന് 17 പേര്‍ മരിച്ചു. രാവിലെ 11 മണിയോടെ സൈരാങ്ങിലാണ് അപകടമുണ്ടായത്. രാവിലെ 10 മണിയോടെ സൈരംഗ് മേഖലയ്ക്ക് സമീപമായിരുന്നു...

നവകേരളമാണ് നമ്മുടെ ലക്ഷ്യം, ഹാപ്പിനെസ്സ് നിലനിൽക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റും; മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ ഓണം സന്തോഷത്തിന്റേതാകരുതെന്ന് ചിലർ ആ​ഗ്രഹിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ലൈ കോ സ്റ്റോറിൽ ഒന്നോ രണ്ടോ സാധനങ്ങൾ തീർന്നപ്പോൾ ഇവിടെ ഒന്നുമില്ലെന്ന് ചിലർ പ്രചരിപ്പിച്ചതായും...

ചന്ദ്രയാന്‍-3 സുരക്ഷിതമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങും, എല്ലാം സജ്ജമാണ്; ഐ എസ് ആര്‍ ഒ

ബെംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാന്‍-3 സുരക്ഷിതമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.ഓട്ടോമാറ്റിക് ലാന്‍ഡിംഗ് സീക്വന്‍സ് ആരംഭിക്കാന്‍ എല്ലാം സജ്ജമാണ്. നിശ്ചയിച്ച പോയിന്റില്‍ ലാന്‍ഡര്‍ മൊഡ്യൂള്‍ എത്താനായി...

ചുട്ടുപൊള്ളും; ഇന്നും നാളെയും 9 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഇന്നും നാളെയും 9 ജില്ലകളിലാണ് താപനില മുന്നറിയിപ്പുള്ളത്. താപനില 3 ഡിഗ്രി മുതല്‍ 5 ഡിഗ്രി വരെ ഉയരാം....

തായ്ലന്‍ഡിന്റെ പുതിയ പ്രധാനമന്ത്രിയായി സ്രദ്ദ തവിസിന്‍

തായ്ലന്‍ഡിന്റെ പുതിയ പ്രധാനമന്ത്രിയായി ഫ്യു തായ് പാര്‍ട്ടിയിലെ സ്രദ്ദ തവിസിന്‍ തിരഞ്ഞെടുക്കപ്പെട്ടു. അഴിമതിക്കേസില്‍ 8 വര്‍ഷം ജയില്‍ശിക്ഷയ്ക്കു വിധിക്കപ്പെട്ടശേഷം പ്രവാസിയായി കഴിഞ്ഞ മുന്‍ പ്രധാനമന്ത്രിയും ഫ്യു തായ്...

ഹിമാചലിന് സ്റ്റാലിന്‍റെ വക 10 കോടി

ചെന്നൈ: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ഹിമാചല്‍ പ്രദേശിന് ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ സംഭാവന നല്‍കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കനത്ത മഴയും...

‘ചന്ദ്രയാന്‍ ദൗത്യം ഇന്ത്യയുടെ യശസ് വാനോളം ഉയര്‍ത്തും’; മോഹന്‍ലാല്‍

ഓരോ ഇന്ത്യക്കാരനെയും പോലെ ഞാനും അഭിമാനത്തോടെ കാത്തിരിക്കുന്നു, ചന്ദ്രയാന്‍ ദൗത്യത്തിന് ആശംസകള്‍ അറിയിച്ച് നടന്‍ മോഹന്‍ലാല്‍.ഇന്ത്യ അഭിമാന പൂര്‍വം കാത്തിരിക്കുന്ന ചന്ദ്രയാന്‍ ദൗത്യം ഇന്ന് വിജയക്കുതിപ്പിലേക്ക് എത്തുകയാണ്.രാജ്യത്തെ...

രഞ്ജിത്ത് മാരാർക്ക് ദിലീപുമായി ബന്ധമെന്ന് പ്രോസിക്യൂഷൻ; നടിയെ ആക്രമിച്ച കേസിൽ അമിക്കസ് ക്യൂറിയെ ഒഴിവാക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ അമിക്കസ് ക്യൂറിയെ ഹൈക്കോടതി ഒഴിവാക്കും. അഡ്വ. രഞ്ജിത്ത് മാരാറെ ഒഴിവാക്കാനാണ് ഹൈക്കോടതിയുടെ തീരുമാനം. രഞ്ജിത്ത് മാരാർക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന്...

വൈദ്യുതി കരുതലോടെ ഉപയോഗിക്കൂ! മുന്നറിയിപ്പുമായി വൈദ്യുതി മന്ത്രി

തിരുവനന്തപുരം: കരുതലോടെ വൈദ്യുതി ഉപയോ​ഗിക്കണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഈ വർഷം 45 ശതമാനത്തോളം മഴ കുറവുണ്ടായ സാഹചര്യത്തിൽ കേരളത്തിലെ ഡാമുകളിലെ ജല ലഭ്യത കുറവാണ്. ഇതിനാൽ...