തിരുവനന്തപുരം തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യയില്‍ കൂടുതല്‍ ആരോപണവുമായി ബന്ധുക്കള്‍
ഭർതൃവീട്ടിൽ നിന്ന് പിണങ്ങി സ്വന്തം വീട്ടിൽ കഴിഞ്ഞിരുന്ന യുവതിയുടെ ആത്മഹത്യ ഭർത്താവ് ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി എടുത്ത് കൊണ്ട് പോയതിന് പിന്നാലെ. വണ്ടിത്തടം സ്വദേശി ഷഹ്നയായിരുന്നു...