April 22, 2025, 7:19 am

VISION NEWS

മകരവിളക്കിന് കൂടുതല്‍ സൗകര്യങ്ങളൊരുക്കും ; മന്ത്രി കെ. രാധാകൃഷ്ണന്‍

ഭക്തജനങ്ങളുടെ വലിയ ഒഴുക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമല സന്നിധാനത്തേക്ക് ഉണ്ടായതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. മകരവിളക്കിനായി 30 ന് നട തുറക്കുമ്പോള്‍ ഭക്തരുടെ...

ചെന്നൈ എണ്ണൂരിൽ അമോണിയം ചോർച്ച

തമിഴ്നാട്ടിലെ സ്വകാര്യ കമ്പനിയിൽ വാതക ചോർച്ച. അമോണിയ വാതകം ശ്വസിച്ച 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമോണിയ ശ്വസിച്ച 30ൽ അധികം പ്രദേശവാസികൾ കുഴഞ്ഞു വീണു. ഇവരെ...

കാട്ടുകൊമ്പന്‍ പടയപ്പയ്ക്ക് നേരെ പ്രകോപനം

മൂന്നാർ ചൊക്കനാട് വട്ടക്കാട് എസ്റ്റേറ്റിൽ ഇറങ്ങിയ പടയപ്പ എന്ന കാട്ടാനയെ വാഹനം ഇടിച്ച് പ്രകോപിക്കാൻ ശ്രമിച്ചു.മൂന്നാര്‍ ചൊക്കനാട് വട്ടക്കാട് എസ്റ്റേറ്റിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.പ്രദേശത്ത് വാഴ...

നവജാത ശിശുവിനെ കിണറ്റിൽ എറിഞ്ഞു കൊന്ന കേസ് ; രോഗിയായ കുഞ്ഞിനെ വളര്‍ത്താൻ നിവര്‍ത്തിയില്ലെന്ന് മൊഴി

36 ദിവസം പ്രായമായ നവജാത ശിശുവിനെ കിണറ്റിൽ എറിഞ്ഞു കൊന്നത് അമ്മ. പോത്തൻകോട് മഞ്ഞമല സജി-സുരിത ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് മരിച്ചത്.കടുത്ത മാനസിക പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും...

നടനും കണ്ണൂര്‍ സ്‍ക്വാഡിന്റെ സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിൻ അന്തരിച്ചു

സംഘട്ടന സംവിധായകൻ ജോളി ബാസ്റ്റിൻ (53) അന്തരിച്ചു. ഇന്നലെ വൈകിട്ട് നെഞ്ചു വേദനയെ തുടർന്ന് വണ്ടാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ക്രിസ്‍മസ് പ്രമാണിച്ച് ബാംഗ്ലൂരില്‍ നിന്ന് തന്റെ കുടുംബവുമായി ആലപ്പുഴയില്‍...

കെ യു ബിജു കൊലക്കേസിലെ പ്രതിക്കൊപ്പം വേദി പങ്കിട്ട് സിപിഐഎം നേതാവ്; വിവാദം

കൊടുങ്ങല്ലൂരിലെ സിപിഐഎം പ്രവർത്തകൻ കെ.യു ബിജു കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട ബിജെപി നേതാവിനൊപ്പം ഏരിയ സെക്രട്ടറി വേദി പങ്കിട്ട സംഭവം വിവാദത്തിൽ.ഡി സിനിമാസിന്റെ കൊടുങ്ങല്ലൂരിലെ തീയറ്റർ ഉദ്ഘാടന വേദിയാലാണ്...

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഭാരത് ജോഡോ യാത്ര ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ഭാരത് ന്യായ് യാത്രയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രണ്ടാം ഭാരത് ജോഡോ യാത്രയായ ഭാരത് ന്യായ് യാത്ര ജനുവരി 14 നാണ് ആരംഭിക്കുന്നത്. മണിപ്പൂരിൽ നിന്നും...

വൈഗ കൊലപാതകം; അച്ഛന്‍ സനു മോഹന്‍ കുറ്റക്കാരന്‍

കൊച്ചിയിലെ പത്തുവയസുകാരി വൈഗയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹൻ കുറ്റക്കാരനെന്ന് കോടതി വിധി.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയാണ് വിധി പറയുന്നത്. 2021...

ജൽ ജീവൻ മിഷനിൽ പൈപ്പിടാൻ ആദിവാസി കോളനിയിലെ കുഴിമാടങ്ങൾ നശിപ്പിച്ചു

കണ്ണൂർ: അടയ്ക്കാത്തോട് വാളുമുക്ക് ആദിവാസി കോളനിയിൽ കുഴിമാടങ്ങൾ പൊളിച്ച് കുടിവെള്ള പദ്ധതിക്കായി പൈപ്പിട്ടുവാളുമുക്ക് കോളനിയിലാണ് മൂന്ന് കുഴിമാടങ്ങൾ മാന്തി, ജല അതോറിറ്റി കരാറുകാർ പൈപ്പിട്ടത്. വേറെ സ്ഥലമുണ്ടായിട്ടും,...

മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഓണസദ്യക്ക് 7.86 ലക്ഷം രൂപ കൂടി അധിക ഫണ്ടായി അനുവദിച്ചു

നിയമസഭയിൽവെച്ച് പ്രമുഖർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ ഓണസദ്യയ്ക്ക് 7.86 ലക്ഷം രൂപ കൂടി അധിക ഫണ്ടായി അനുവദിച്ചു.ഈ മാസം 13 നാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവ്...