November 27, 2024, 7:50 pm

vmoadmin

മലയാളത്തിന്റെ മോഹൻലാൽ അവതരിക്കുന്ന മലൈക്കോട്ടൈ വാലിബന്റെ ട്രയ്ലർ പ്രേക്ഷകരിലേക്ക്

പ്രഖ്യാപനം മുതൽ ഓരോ അപ്‌ഡേറ്റും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച മലൈക്കോട്ടൈ വാലിബന്റെ ഗംഭീര ട്രയ്ലർ റിലീസായി. കൊച്ചിയിൽ നടന്ന താരസമ്പന്നമായ ചടങ്ങിലാണ് മലൈക്കോട്ടൈ വാലിബൻ ട്രെയ്ലർ...

കേരളത്തിലെത്തിയ നരേന്ദ്ര മോദി കിടന്നുറങ്ങിയത് നിലത്ത് യോഗ മാറ്റ് വിരിച്ച്.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ കിടന്നുറങ്ങിയത് നിലത്ത് യോഗ മാറ്റ് വിരിച്ച്. കഴിച്ചതാകട്ടെ കരിക്കിന്‍ വെള്ളവും...

മാളികപ്പുറം ഗുരുതി 20ന് ,ശബരിമല നട ജനുവരി 21ന് അടക്കും; ഭക്തർക്ക് പ്രവേശനം 20 വരെ മാത്രം

മകരവിളക്ക് ഉത്സവത്തിനായി 2023 ഡിസംബർ 30ന് തുറന്ന ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം നടപൂജകൾ പൂർത്തിയാക്കി ജനുവരി 21ന് രാവിലെ ആറ് മണിക്ക് അടയ്ക്കും. ജനുവരി 20ന് രാത്രി...

‘പിണറായി കിരീടം താഴെ വയ്ക്കണം, ജനങ്ങള്‍ പിന്നാലെയുണ്ടെ’ ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍.

'പിണറായി കിരീടം താഴെ വയ്ക്കണം, ജനങ്ങള്‍ പിന്നാലെയുണ്ടെ' ന്ന് കേസുകളില്‍ ജാമ്യം നേടി ജയില്‍ മോചിതനായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഇനിയും ജയില്‍...

ലോക്സഭാ തെരഞ്ഞെടുപ്പിനു പ്രകടനപത്രികയിലേക്കു കെ.പി.സി.സി പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ ശേഖരിക്കുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിനു പ്രകടനപത്രികയിലേക്കു കെ.പി.സി.സി പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ ശേഖരിക്കുന്നു. ഞായറാഴ്ച വൈകുന്നേരം മൂന്നിന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ശശി തരൂര്‍ എംപിയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍...

ആനക്കൊമ്പുകള്‍ തീയിട്ട് നശിപ്പിക്കും.

വനം വകുപ്പിന്റെ ഗോഡൗണുകളിലെ സ്‌ട്രോംഗ് റുമുകളില്‍ സുക്ഷിച്ചിരിക്കുന്ന നൂറു കിലോയോളം ആനക്കൊമ്പുകള്‍ തീയിട്ട് നശിപ്പിക്കും. വന്യജീവി സംരക്ഷണ നിയമപ്രകാരം ആനക്കൊമ്പുകള്‍ കൈമാറ്റം ചെയ്യുന്നതു കുറ്റകരമാണ്. ഈ സാഹചര്യത്തിലാണ്...

വാട്ടര്‍ മെട്രോ പുതിയ റൂട്ടിലേക്ക് കൂടി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ്.

കൊച്ചി വാട്ടര്‍ മെട്രോ പുതിയ റൂട്ടിലേക്ക് കൂടി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ്. ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സര്‍വ്വീസാണ് ഉടന്‍ ആരംഭിക്കുക....

പുതുതായി 91,575 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ ആകര്‍ഷിച്ചെന്ന് മന്ത്രി പി രാജീവ്.

സംസ്ഥാനം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പുതുതായി 91,575 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ ആകര്‍ഷിച്ചെന്ന് മന്ത്രി പി രാജീവ്. 2018 മുതല്‍ 2023 വരെയുള്ള കാലയളവില്‍ മാത്രം...

കെഎസ്ആര്‍ടിസി ഇനി ഇലക്ട്രിക് ബസുകള്‍ വാങ്ങില്ലെന്നും സ്വിഫ്റ്റ് ബസുകള്‍ ലാഭത്തിലാണെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍.

കെഎസ്ആര്‍ടിസി ഇനി ഇലക്ട്രിക് ബസുകള്‍ വാങ്ങില്ലെന്നും സ്വിഫ്റ്റ് ബസുകള്‍ ലാഭത്തിലാണെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. സ്റ്റോക്ക്, അക്കൗണ്ട്, പര്‍ച്ചേയ്സ് എന്നിവക്കായി പുതിയ സോഫ്‌റ്റ്വെയര്‍ ഒരുക്കി അഡ്മിനിസ്ട്രേഷന്‍...

സ്വന്തം മകളെയും കുടുംബത്തെയും രക്ഷിക്കാനാണ് മോദിയെ സ്വീകരിക്കാനും യാത്രയാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ വിമാനത്താവളത്തില്‍ പോയതെന്ന് കെ.മുരളീധരന്‍ എംപി.

സ്വന്തം മകളെയും കുടുംബത്തെയും രക്ഷിക്കാനാണ് മോദിയെ സ്വീകരിക്കാനും യാത്രയാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ വിമാനത്താവളത്തില്‍ പോയതെന്ന് കെ.മുരളീധരന്‍ എംപി. ജ്യോതി ബസു അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കേണ്ട ആളാണ്...

You may have missed