April 4, 2025, 5:31 pm

vmoadmin

ഫേസ് ഇന്റർനാഷണൽ ചാരിറ്റി അവാർഡ് ജനുവരി 13ന് നൽകും

ആഗോള തലത്തിൽ പ്രവർത്തിക്കുന്ന മികച്ച സാമൂഹ്യ പ്രവർത്തകന് ഫേസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രാജ്യാന്തര ചാരിറ്റി അവാർഡ് അമേരിക്കയിലെ സാമൂഹ്യ,ജീവകാരുണ്യ പ്രവർത്തകനായ ഡോ. ജേക്കബ് ഈപ്പന് ശനിയാഴ്‌ച സമ്മാനിക്കും....

പൊന്നാനിയിലെ ബസ്സ് ട്രിപ്പ് മുടക്കൽ : പുതിയ തീരുമാനവുമായി അധികൃതർ

കേരള പ്രവാസി സംഘം ഒരു വർഷത്തിലധികമായി നടത്തി വരുന്ന പോരാട്ടത്തിന് വിജയ പ്രതീക്ഷ നൽകുന്നതാണ് പുതുതായി ചാർജെടുത്ത ജോ: ആർ ടി ഒ യുടെ ഉറപ്പ്. ഗുരുവായൂരിൽ...

ഗന്ധർവ സംഗീതത്തിന് ഇന്ന് എണ്പത്തി നാലാം പിറന്നാൾ

മലയാളികളുടെ അഭിമാനം കെ.ജെ യേശുദിസിന് ഇന്ന് 84-ാം പിറന്നാൾ. ആറ് പതിറ്റാണ്ടിലേറെയായി മലയാളികളുടെ കാതുകൾക്ക് ഇമ്പമായി ആ ഗന്ധർവ സംഗീതം നമുക്കൊപ്പമുണ്ട്. 'ജാതിഭേദം മതദ്വേഷം…എന്ന കീർത്തനം ആലപിച്ചു...

കേരളത്തിൽ നടക്കുന്നത് ഭരണകൂട ഭീകരതയെന്ന് രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വ്യാപക പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ സെക്രട്ടറിയേറ്റ് മാർച്ച് അക്രമക്കേസിൽ തിരുവനന്തപുരം കൻ്റോൺമെൻ്റ് പോലീസ് ആണ്...

ബിജെപി സംസ്ഥാന കമ്മിറ്റിയിലേക്ക് നിർമാതാവ് സുരേഷ് കുമാറും അഡ്വ. പ്രിയാ അജയനും

ചലച്ചിത്ര നിർമാതാവ് ജി സുരേഷ് കുമാർ ബിജെപി സംസ്ഥാന കമ്മറ്റിയിലേക്ക്. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനാണ് സിനിമാ നിർമ്മാതാവ് ജി സുരേഷ് കുമാറിനെയും അഡ്വ. പ്രിയാ അജയനെയും ബിജെപി...

അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കായി എന്തിന് ജനുവരി 22 തിരഞ്ഞെടുത്തു..? പിന്നിലെ കാരണം ഇതാണ്..

അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ദിവസം അടുത്തുവരികയാണ്. ഈമാസം 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അയോദ്ധ്യയിലെ രാമക്ഷേത്രം തുറന്നുകൊടുക്കുന്നത്. ജനുവരി 22ന് ഉച്ചയ്ക്ക് 12.29നും 12.30നും ഇടയ്ക്കുള്ള 84...

ധനുഷ് തരം​ഗം

തുള്ളുവതോ ഇളമൈ എന്ന സിനിമയിലൂടെ തമിഴകത്തിന്റെ മനം കവർന്ന നായകനാണ് ധനുഷ്. അഭിനയിച്ച ആദ്യ മൂന്ന് ചിത്രങ്ങള്‍ വന്‍ ഹിറ്റാക്കിയ അഭിനേതാവ്. വളരെ പെട്ടെന്ന് പാൻ ഇന്ത്യൻ...

കാളിയുടെ ഐതീഹ്യം അറിയുമോ?

ഭാരതീയ ഹൈന്ദവ സംസ്കാരത്തിൽ വളരെ പ്രാധാന്യത്തോടെ ആരാധിച്ചുവരുന്ന ദേവിയാണ് കാളി. അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം നല്‍കി പ്രപഞ്ചത്തെ പരിപാലിക്കുന്ന ഭദ്രകാളി ഉപാസന ദേവിയുടെ രൗദ്രഭാവമാണ്. ദാരിക വധത്തിനായി...

രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമക്കേസില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് ആണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട അടൂരിലുള്ള...

കോത്താരി സഹോദരന്മാരും പൂർണിമ കോത്താരിയും.

അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരുമ്പോൾ കത്തിജ്വലിച്ചുനിൽക്കുന്ന പേരുകളാണ് കോത്താരി സഹോദരന്മാർ എന്നറിയപ്പെടുന്ന കർസേവകർ രാം കോത്താരിയും ശരദ് കോത്താരിയും.1990 നവംബർ 2ന് നടന്ന അയോദ്ധ്യ പരിക്രമണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച...