November 27, 2024, 10:23 pm

vmoadmin

സംഗീത സംവിധായകന്‍ കെ.ജെ.ജോയി(77) അന്തരിച്ചു

സംഗീത സംവിധായകന്‍ കെ.ജെ.ജോയി(77) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. ബുധനാഴ്ചയാണ് സംസ്കാരം. മലയാള ചലച്ചിത്രഗാന ലോകത്തെ ആദ്യത്തെ 'ടെക്നോ മ്യുസിഷ്യൻ' എന്നറിയപ്പെട്ട അദ്ദേഹം...

മഞ്ഞക്കിളിയായി മീനാക്ഷി! കമെന്റ് ബോക്സിൽ നിറയെ കല്യാണ ആലോചനകൾ

താരങ്ങൾക്കൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുന്ന താരപുത്രിയാണ് മീനാക്ഷി ദിലീപ്. വല്ലപ്പോഴും മാത്രം മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ള മീനാക്ഷി സോഷ്യൽ മീഡിയയിലും അത്ര സജീവമല്ല. ഡോക്ടർ ആകുവാനുള്ള...

ആ ലിപ്പ്ലോക്ക് സീനിൽ അഭിനയിച്ചതിനെപ്പറ്റി രമ്യ നമ്പീശൻ

2011ൽ പുറത്തിറങ്ങിയ ചാപ്പാക്കുരിശ് എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് രമ്യ നമ്പീശൻ. ബാലതാരമായി വെള്ളിത്തിരയിൽ എത്തി രമ്യ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട എന്നീ...

“ഇതിൽ മമ്മൂട്ടി സർ ഇരുക്കാറാ” ഓസ്‍ലെറിലെ മമ്മൂട്ടിയെ കാണാൻ ആവേശത്തോടെ വിജയ്

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്‌ത ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലർ. ഒരിടവേളക്ക് ശേഷം ജയറാം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് തിയേറ്ററുകളിൽ...

മല്ലികാർജ്ജുൻ ഖാർഗെ ഇൻഡ്യാ മുന്നണി അധ്യക്ഷൻ; പദവി നിരസിച്ച് നിതീഷ് കുമാർ

കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയെ ഇന്ത്യ മുന്നണിയുടെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. ശനിയാഴ്ച 14 പ്രധാന പാർട്ടി നേതാക്കൾ പങ്കെടുത്ത ഓൺലൈൻ യോ​ഗത്തിലാണ് വിഷയം സംബന്ധിച്ച് തീരുമാനമായത്....

എന്റെ ബാക്ക്‌ ബോണാണിവൻ; ബിനീഷ് ചന്ദ്രക്ക് മഞ്ജുവിന്റെ പിറന്നാൾ ആശംസകൾ

എന്നും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നായികയാണ് മഞ്ജു വാര്യര്‍. കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടുവാൻ മഞ്ജു വാര്യർക്ക് കഴിഞ്ഞിട്ടുണ്ട്. സാക്ഷ്യം എന്ന...

കരിയറിന്റെ ആദ്യത്തെ 20 വര്‍ഷം ഒന്നും തന്നെ ചിന്തിക്കാതെയാണ് ജോലി ചെയ്തത്; ശില്പഷെട്ടി

തന്റെ കഴിവിന്റേയും കഠിനാധ്വാനത്തിന്റേയും കരുത്തിൽ ബോളിവുഡിൽ വളർന്നു വന്ന നടിയാണ് ശില്‍പ ഷെട്ടി. 1993ൽ പുറത്തിറങ്ങിയ ബാസിഗർ എന്ന ത്രില്ലർ സിനിമയിലൂടെയാണ് ശില്‍പ ഷെട്ടി സ്‌ക്രീനിൽ അരങ്ങേറ്റം...

ക്യാപ്റ്റൻ മില്ലർ ; കേരളത്തിൽ ചിത്രം നേടിയ കളക്ഷൻ ?

ധനുഷ് നായകനായി എത്തിയ പുതിയ ചിത്രം ക്യാപ്റ്റൻ മില്ലറിന് മോശമല്ലാത്ത കളക്ഷൻ ലഭിച്ചു എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിന്ന് മാത്രം എട്ട് കോടി രൂപയിലധികം...

ഏഴര വർഷങ്ങൾക്ക് മുൻപ് കാണാതായ ഇന്ത്യൻ വ്യോമസേനയുടെ വിമാനവശിഷ്ടങ്ങൾ കണ്ടെത്തി

ഏഴര വർഷങ്ങൾക്ക് മുൻപ് 29 ഉദ്യോഗസ്ഥരുമായി കാണാതായ ഇന്ത്യൻ വ്യോമസേനയുടെ വിമാനവശിഷ്ടങ്ങൾ കണ്ടെത്തി. 2016 ജൂലൈയിൽ ചെന്നൈയിൽ നിന്ന് യാത്ര തിരിച്ച വ്യോമസേനയുടെ അന്റോനോവ്-32 ട്രാൻസ്പോർട്ട് വിമാനത്തിന്റെ...

കളമ്പൂക്കാവ് ദേവീക്ഷേത്രത്തിലെ പാന മഹോത്സവം

കളമ്പൂക്കാവ് ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ പാന മഹോത്സവം മാർച്ച് 9ന് ആരംഭിക്കും.അരിയേറ്, ചെറിയപാന, വലിയപാന, തൂക്കം എന്നിവ അടങ്ങുന്ന അനുഷ്ഠാനപരമായ ചടങ്ങുകളാണ് നാല് ദിവസങ്ങളിലായി നടക്കുന്ന പാന മഹോത്സവം.മാർച്ച്...

You may have missed