പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ച്മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ എതിർക്കുന്നതിൽ നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും തുല്യശബ്ദമാണുള്ളതെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. കേരളത്തിൽ നേട്ടമുണ്ടാക്കാൻ കഴിയില്ലെന്ന് നന്നായി...