April 22, 2025, 7:41 am

News Desk

ഗൗരി ലങ്കേഷിന്‍റെയും കല്‍ബുര്‍ഗിയുടെയും വധക്കേസ് വിചാരണ ; പ്രത്യേക കോടതി നിര്‍ദേശം നല്‍കി സിദ്ധരാമയ്യ

ബംഗളൂരു: ഗൗരി ലങ്കേഷിന്‍റെയും എം.എം.കല്‍ബുര്‍ഗിയുടെയും വധക്കേസ് വിചാരണ നടത്താൻ പ്രത്യേക കോടതി സ്ഥാപിക്കാൻ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം നല്‍കി.ഗൗരി ലങ്കേഷിന്‍റെ സഹോദരി കവിത ലങ്കേഷും കല്‍ബുര്‍ഗിയുടെ...

കുറ്റം തെളിഞ്ഞാല്‍ ബിരുദം റദ്ദാക്കുo ; ശക്തമായ നടപടികൾക്ക് ഒരുങ്ങി സര്‍വകലാശാല

തിരുവനന്തപുരം:ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായി ഡോ. റുവൈസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാല്‍ എംബിബിഎസ് ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യ സര്‍വകലാശാല വിസി ഡോ.മോഹനൻ കുന്നുമ്മല്‍...

സുഗതകുമാരിയുടെ നവതി ആചരണം ജനുവരിയിൽ.

തിരുവനന്തപുരം: കവിയത്രി സുഗതകുമാരിയുടെ നവതി ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളുടെ ആഘോഷിക്കാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറിയിച്ചു. പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ ചുമതല വഹിക്കുന്ന...

കോതമംഗലം ഷോജി വധക്കേസില്‍ 11 വര്‍ഷത്തിന് ശേഷം നിര്‍ണായക വഴിത്തിരിവ് ഭര്‍ത്താവ് ഷാജിയെ അറസ്റ്റ് ചെയ്തു. കോതമംഗലം: മാതിരപ്പിള്ളി ഷോജി വധക്കേസില്‍ 11 വര്‍ഷത്തിന് ശേഷം പ്രതി...

മോദി മതി ജി വേണ്ട,നിർദ്ദേശവുമായി പ്രധാനമന്ത്രി.

ദില്ലി : തന്നെ മോദിജി എന്ന് വിളിക്കുന്നത് ഒഴിവാക്കണമെന്ന് എംപിമാരോട് നിർദ്ദേശിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ പാർട്ടിയിലെ സാധാരണ ഒരു പ്രവർത്തകൻ മാത്രമാണെന്നും ജി എന്ന് ചേർത്തു...

എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മർദ്ധിച്ചെന്ന പരാതിയിൽ കേസെടുത്ത് പോലീസ്

മലപ്പുറം ( എടവണ്ണ ): പഠിപ്പുമുടക്ക് സമരം നടത്തുന്നതിനിടെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അദ്ധ്യാപകനെ ക്ലാ സ്സിൽ കയറി മര്‍ദിച്ചതായി പരാതി.എടവണ്ണ ഇസ്ലാഹിയ ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ...

കേസിൽ നടൻ ദിലീപിന് വീണ്ടും തിരിച്ചടി.

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയത് അന്വേഷിക്കണമെന്ന് കോടതി. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ...

ഡോ ഷഹ്നയെ ആത്മഹത്യയ്ക്ക് എറിഞ്ഞു കൊടുത്ത ഡോ റുവൈസ് അറസ്റ്റില്‍;റുവൈസിന്റെ മൊബൈല്‍ ഫോണിലെ മെസേജുകള്‍ ഡിലീറ്റ് ചെയ്ത നിലയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ഡോ. ഇ എ റുവൈസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷഹനയുടെ മരണത്തിന് പിന്നാലെ ഒളിവിലായിരുന്ന ഡോ. റുവൈസിനെ...

വാഹനങ്ങള്‍ക്കിടയിലൂടെ ജീവൻ പണയം വെച്ച്‌ കുട്ടികള്‍

ചെറുവത്തൂര്‍: ദിനംപ്രതി നൂറോളം കുട്ടികള്‍ കടന്നുപോകുന്ന ദേശീയപാതയില്‍ കുട്ടികളെ വഴി കടത്താൻ ആളില്ല എന്ന് പരാതി.ദേശീയപാതയയില്‍ ചെറുവത്തൂര്‍ കൊവ്വലിലാണ് അമിതവേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ജീവൻ പണയം വെച്ച്‌...

സുഹൃത്ത് കാറ്റടിച്ചു; യുവാവിന് ദാരുണാന്ത്യം

പുണെ: തമാശക്കായി സുഹൃത്ത്‌ എയര്‍ കംപ്രഷര്‍ സ്വകാര്യ ഭാഗത്ത് തിരുകി കാറ്റടിച്ചതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം.മഹാരാഷ്ട്രയിലെ പുണെയിലാണ് സംഭവം. ബന്ധുകൂടിയായ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.16കാരനായ...