May 14, 2024, 2:02 am

News Desk

ചന്ദ്രയാൻ-3 പകർത്തിയ ചന്ദ്രന്റെ പുതിയ ദൃശ്യങ്ങൾ പുറത്തു വിട്ട് ഐ എസ് ആർ ഒ

ചന്ദ്രയാൻ-3 പകർത്തിയ ചന്ദ്രന്റെ പുതിയ ദൃശ്യങ്ങൾ പുറത്തു വിട്ട് ഐ എസ് ആർ ഒ. ഇന്നലെ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ട ശേഷം ലാൻഡർ പകർത്തിയ ദൃശ്യങ്ങളാണ്...

ഓണം ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ ഗവര്‍ണറെ നേരിട്ടെത്തി ക്ഷണിച്ച് മന്ത്രിമാരായ വി ശിവന്‍കുട്ടിയും പിഎ മുഹമ്മദ് റിയാസും

തിരുവനന്തപുരം: ഇത്തവണത്തെ ഓണം ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ച് സര്‍കാര്‍. മന്ത്രിമാരായ വി ശിവന്‍കുട്ടിയും പിഎ മുഹമ്മദ് റിയാസും നേരിട്ടെത്തിയാണ് ഗവര്‍ണറെ ആഘോഷ...

പത്തനംതിട്ട ജില്ലാ ലോട്ടറി ഓഫിസിൽ അതിക്രമം; യുവാവ് അറസ്റ്റിൽ

പത്തനംതിട്ട ജില്ലാ ലോട്ടറി ഓഫിസിൽ അതിക്രമം .ഓഫിസിൽ കയറി കംപ്യൂട്ടർ എടുത്തു നിലത്തടിച്ചു.അക്രമം കാട്ടിയ നാരങ്ങാനം സ്വദേശി വിനോദ് പൊലീസ് പിടിയിൽ. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം....

ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം ചെന്നൈ സൂപ്പർ കിംഗ്സ് ”; ട്വിറ്ററില്‍ 10 മില്യണ്‍ ഫോളോവേഴ്‌സ്

സാമൂഹ്യമാധ്യമമായ ട്വിറ്ററില്‍ ഒരു കോടി(10 മില്യണ്‍) ഫോളോവേഴ്സിനെ നേടുന്ന ആദ്യ ഐപിഎല്‍ ടീം എന്ന നേട്ടം സ്വന്തമാക്കി സിഎസ്കെ. ഇതോടെ ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ ഏറ്റവും കൂടുതല്‍...

കൈക്കൂലി വാങ്ങിയ എല്‍. പി. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പിടിയില്‍

കോട്ടയം: കൈക്കൂലി വാങ്ങവെ എല്‍. പി. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പിടിയില്‍. കോട്ടയം ചാലുകുന്ന് സി. എന്‍. ഐ എല്‍. പി. സ്‌കൂള്‍ ഹെഡ്മാസ്റ്ററാമായ സാം ജോണ്‍...

ആലപ്പുഴ ജില്ലയിലെ നിലം നികത്തലിനെതിരെ കർശന നടപടിയെന്ന് മന്ത്രി പി പ്രസാദ്

ഓണം അവധിക്കാലത്ത് നിലം നികത്തൽ വ്യാപകമാകാൻ സാധ്യതയുണ്ടെന്നും അനധികൃത നിലം നികത്തലിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കൃഷിമന്ത്രി പി പ്രസാദ്.ഓണത്തോടനുബന്ധിച്ച് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും അദ്ദേഹം...

വിദ്യാഭ്യാസമുള്ളവര്‍ക്ക്‌ വോട്ട് ചെയ്യണമെന്ന് പറഞ്ഞു ;അദ്ധ്യാപകനെ പിരിച്ചുവിട്ട് അണ്‍അക്കാദമി

ന്യൂഡല്‍ഹി: വിദ്യാസമ്പന്നരായ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് എഡ്ടെക് കമ്പനിയായ അണ്‍അക്കാദമി അധ്യാപകനെ പിരിച്ചുവിട്ടു. ക്ലാസ് റൂം വ്യക്തിപരമായ...

ആലപ്പുഴയിൽ 7 ഹൗസ്ബോട്ടുകൾ പിടിച്ചെടുത്തു

തുറമുഖ ഉദ്യോഗസ്ഥരും ടൂറിസം പോലീസും അർത്തുങ്കൽ കോസ്റ്റൽ പോലീസും സംയുക്തമായി ആലപ്പുഴയിൽ നടത്തിയ പരിശോധനയിൽ മതിയായ രേഖകളില്ലാത്ത 7 ഹൗസ് ബോട്ടുകൾ പിടിച്ചെടുത്തു. ഭാഗികമായി ക്രമക്കേട് കണ്ടെത്തിയ...

സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് കേരളം; ഓണച്ചെലവിന് 2000 കോടി കടമെടുക്കും

തിരുവനന്തപുരം: ഇത്തവണത്തെ ഓണച്ചെലവുകൾക്കായി 2000 കോടി രൂപ കടമെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഓണത്തോട് അനുബന്ധിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസ്, ഉത്സവബത്ത, അഡ്വാൻസ് എന്നിവ നൽകുന്നതിനും കെഎസ്ആർടിസിക്കും സപ്ലൈകോയ്ക്കും...

ദിലീപ് ചിത്രം D148 പൂർത്തിയായി; ടൈറ്റില്‍ ഉടന്‍ എത്തും

ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം D148 ന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. കട്ടപ്പനയിലാണ് സിനിമയുടെ ഷൂട്ടിങ് പൂർത്തിയായത്. പീരുമേട്, പൂഞ്ഞാർ, ഈരാറ്റുപേട്ട,കാഞ്ഞിരപ്പളളി, കൂട്ടിക്കൽ,...