April 22, 2025, 2:04 pm

News Desk

ഡോക്ടർ ഹാദിയയുടെ അച്ഛൻ നൽകിയ ഹേബിയസ് കോർപ്പസ് ഹരജി ഹൈക്കോടതി അവസാനിപ്പിച്ചു

ഡോക്ടർ ഹാദിയയുടെ അച്ഛൻ നൽകിയ ഹേബിയസ് കോർപ്പസ് ഹരജി ഹൈക്കോടതി അവസാനിപ്പിച്ചു. ഡോക്ടർ ഹാദിയയെ ആരും തടങ്കലിൽ പാർപ്പിച്ചിട്ടില്ല. ഹാദിയ സേലത്തെ ഡിഎച്ച് എം എസ് കോഴ്സിന്...

കാഞ്ഞിരപ്പള്ളിയിൽ കെ എസ് ആർ ടി സി ബസ്സിൽ ലൈംഗികാതിക്രമം. യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി കെഎസ്ആർടിസി ബസ്സിൽ ബസ് യാത്രക്കാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവാറസ്റ്റിൽ. പത്തനംതിട്ടയിലെ കൊല്ലമുള വെൺകുറിഞ്ഞി സത്യ വിലാസം വീട്ടിൽ സുരേഷ് സമിത്രം ആണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത്...

കറുകച്ചാലിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കറുകച്ചാലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.കറുകച്ചാൽ നെടുംകുന്നം മുളന്താനം വീട്ടിൽ അരുൺ തോമസിനെയാണ് പോക്സോപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്.എസ് എച്ച് കെ പ്രശോഭിന്റെ നേതൃത്വത്തിലാണ്അരുൺ...

തൊട്ടിലിൽ കെട്ടിയിരുന്ന കയർ കഴുത്തിൽ കുടുങ്ങി ആറു വയസ്സുകാരിക്ക് ധാരണാന്ത്യം

മലപ്പുറത്ത് കളിക്കുന്നതിനിടെ തൊട്ടിലിൽ കെട്ടിയിരുന്ന കയർ കഴുത്തിൽ കുടുങ്ങി ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം.അനുജനെ തൊട്ടിലിൽ കിടത്തി കിടപ്പിക്കുന്നതിനിടെയായിരുന്നു അപകടം.തൊട്ടിലിന് അരികെ ഇരുന്ന് കളിക്കുന്നതിന്ടെ പെൺകുട്ടിയുടെ കഴുത്തിൽ കയർ...

2020-22 കാലഘട്ടത്തിൽ ഇന്ത്യയിലെ പോഷകാഹാര കുറവുള്ള ജനസംഖ്യയുടെ അനുപാതം 16.6 ശതമാനം. നാലിൽ മൂന്ന് ഇന്ത്യക്കാർക്കും ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നില്ല എന്ന് യു എൻ റിപ്പോർട്ട്

നാലിൽ മൂന്ന് ഇന്ത്യക്കാർക്കും ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന് ഐക്യരാഷ്ട്രസഭ ഏജൻസിയുടെ റിപ്പോർട്ട്. 2021ലെ കണക്കുകൾ പ്രകാരം തയ്യാറാക്കിയ റിപ്പോർട്ടിൽ 14 കോടി ഇന്ത്യക്കാരാണ് ആരോഗ്യകരമായ ഭക്ഷണം ലഭിക്കാതെ...

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ് ; പ്രതിക്ക് 18 വർഷം തടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ നെല്ലിമൂട് തേരിവിള പുത്തൻവീട്ടിൽ ബിജുവിനെയാണ് കോടതി ശിക്ഷിച്ചത്.18 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും...

പാർലമെന്റ് അതിക്രമ കേസുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി പിടിയിൽ

പാർലമെന്റ് അതിക്രമ കേസുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി പിടിയിൽ.കൈലാഷ് മഹേഷ് എന്നിവരെ ഡൽഹി പോലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് കസ്റ്റഡിയിലെടുത്തത്. സമൂഹമാധ്യമ ഗ്രൂപ്പ് ആയ ഭഗത് സിംഗ് ക്ലബ്ബ്...

ഓച്ചിറയിൽ ബൈക്കിൽ എത്തിയ മൂവർ സംഘം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു

ബൈക്കിൽ എത്തിയ മൂവർ സംഘം യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു.നെഞ്ചിനും കൈക്കും വെട്ടേറ്റ് ഇയാളെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസ്സിലെ തൊഴിലാളിയായ മഠത്തിൽ കാരാമ പുത്തൻപറമ്പിൽ...

കൊട്ടിയത്ത് ചന്ദനമരം മോഷ്ടാക്കൾ പിടിയിൽ

കൊട്ടിയത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന നിരവധി ചന്ദനമര മോഷണം കേസുകളിലെ പ്രതികൾ പോലീസ് കസ്റ്റഡിയിൽ ആയി. ഒരു സ്ത്രീ ഉൾപ്പെടെ കാസർകോട് സ്വദേശിയുൾപ്പെടെ 5 പേർ...

മഞ്ചേരിയിൽ കുടുംബ വഴക്കിനിടെ ഭാര്യ പിതാവിനെ കുത്തിക്കൊന്നു. പ്രതി അയ്യപ്പൻ പിടിയിൽ.

മലപ്പുറം മഞ്ചേരിയിലെ പുല്ലാരയിൽ കുടുംബ വഴക്കിനിടെ ഭാര്യ പിതാവിനെ കുത്തിക്കൊന്നു.പുല്ലാര സ്വദേശി അയ്യപ്പൻ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയ്യപ്പന്റെ മരുമകനായ പ്രിനോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.കുടുംബ വഴക്കിനിടെ...