മദ്യപിച്ച് ലക്കുകെട്ട സോഫ്റ്റ്‍വെയർ എൻജിനീയർ ഓടിച്ച കാർ ഇടിച്ച് ഒരാൾ കൊല്ലപ്പെടുകയും എട്ടുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു
മദ്യപിച്ചെത്തിയ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഓടിച്ച കാർ കാറിൽ ഇടിച്ച് ഒരാൾ മരിക്കുകയും എട്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഹൈദരാബാദിൽ തിങ്കളാഴ്ച അർധരാത്രിയാണ് സംഭവം. 30 കാരനായ...