April 22, 2025, 1:58 pm

VISION NEWS

ജോഷിയുടെ വീട്ടിലെ മോഷണം: നഷ്ടമായ മുഴുവൻ ആഭരണങ്ങളും കണ്ടെത്തി: കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ജോഷിയുടെ വീട്ടിൽ നിന്ന് മോഷണം നടത്തിയ പ്രതിയെ പിടികൂടാനായതിൽ അഭിമാനമുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്യാം സുന്ദർ പറഞ്ഞു. ഒരു കോടി 20 ലക്ഷം രൂപയുടെ...

ഗാസയിൽ കൂട്ടമായി കുഴിച്ചിട്ട 180 മൃതദേഹങ്ങള്‍ കണ്ടെത്തി

ഗാസയിലെ ഖാൻ യൂനിസിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന കൂട്ടക്കുഴിമാടം കണ്ടെത്തി. ഖാൻ യൂനിസിലെ നാസർ മെഡിക്കൽ കോംപ്ലക്‌സിൽ 180 മൃതദേഹങ്ങൾ ഒരുമിച്ച് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്....

ഗാസിപ്പൂരിലെ മാലിന്യകൂമ്പാരത്തിൽ തീപിടിച്ചതോടെ ആശങ്കയിൽ ദില്ലി നഗരം

ഗാസിപൂരിലെ മാലിന്യക്കൂമ്പാരത്തിൽ തീപിടിത്തമുണ്ടായതിൽ ഡൽഹി നഗരം ആശങ്കയിലാണ്. ഉയരുന്ന പുക പരിസരവാസികൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. അതേസമയം സംഭവം രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. ഇത് ഡൽഹി സർക്കാരിൻ്റെ...

14 കാരിയായ അതിജീവിതക്ക് 30 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ സുപ്രിംകോടതി അനുമതി നൽകി

14 കാരിയായ അതിജീവിതക്ക് 30 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ സുപ്രിംകോടതി അനുമതി നൽകി. ഗർഭച്ഛിദ്രം തടഞ്ഞ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി. കേസ് അസാധാരണമെന്ന്...

ശശി തരൂരിന് വേണ്ടി തിരുവനന്തപുരത്ത് പ്രകാശ് രാജ്; ‘പ്രധാനമന്ത്രി എതിര്‍ ശബ്ദങ്ങളിഷ്ടപ്പെടാത്ത രാജാവ്’

കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് നടൻ പ്രകാശ് രാജ് തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന് വേണ്ടി പ്രചരണത്തിനിറങ്ങിയത്. എംപിയല്ലെങ്കിലും തരൂരിനെ പിന്തുണച്ചതായി...

ഇരിങ്ങാലക്കുടയിലെ സുരേഷ് ഗോപിയുടെ ഫ്ലക്സ് വിവാദത്തിൽ

ഇരിങ്ങാലക്കുടയിലെ സുരേഷ് ഗോപിയുടെ ഫ്ലക്സ് വിവാദത്തിൽ. സുരേഷ് ഗോപിയുടെ ഫ്ലക്‌സിൽ ഇന്നസെന്റിന്റെ ചിത്രം ചേർത്തതാണ് വിവാദമായത്. അനുവാദത്തോടെയല്ല ചിത്രം ഉപയോഗിച്ചതെന്ന് ഇന്നസെന്റിന്റെ കുടുംബം പറഞ്ഞു. പാർട്ടിയുമായി ആലോചിച്ച്...

കെഎസ്ഇബി മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് കർഷകന്റെ 1500 ഓളം കോഴികൾ ചത്തതായി പരാതി

മലപ്പുറം വളാഞ്ചേരിയിൽ മുന്നറിയിപ്പില്ലാതെ കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് കർഷകൻ്റെ ആയിരത്തി അഞ്ഞൂറോളം കോഴികൾ ചത്തു. പരാതി നൽകിയിട്ടുണ്ട്. ബാലഞ്ചേരി ഇരിൻപിള്ളിയത്ത് താമസിക്കുന്ന തിറ്റിമൽ അബ്ദുള്ളയുടെ കോഴികളാണ്...

കനത്ത മഴയും അസ്ഥിര കാലാവസ്ഥയും; എല്ലാ ട്രാഫിക് നിയമലംഘനങ്ങളും റദ്ദാക്കി ഷാര്‍ജ

കനത്ത മഴയും മോശം കാലാവസ്ഥയും കാരണം ഷാർജ കഴിഞ്ഞയാഴ്ച എല്ലാ ഗതാഗത നിയമലംഘനങ്ങളും റദ്ദാക്കിയിരുന്നു. ഷാർ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് സാരി അൽ ഷംസിയാണ്...

‘ലാൽ ഫാൻ ബോയ് സംഭവം’ വരാർ; ‘L 360’ ചിത്രീകരണം ആരംഭിച്ചു

മോഹൻലാൽ- തരുൺ മൂർത്തി സംവിധാനം ചെയ്ത L360 സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഏറെ നാളുകൾക്ക് ശേഷം ഒരു റിയലിസ്റ്റിക് കഥാപാത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ് മോഹൻനാൽ....

പൂരപ്രേമകൾക്കൊപ്പം യതീഷ് ചന്ദ്ര; മുൻ കമ്മിഷണറുടെ വീഡിയോ വൈറൽ

തൃശൂർ പൂരത്തിനിടെയുണ്ടായ പൊലീസ് നടപടികളിൽ വിമർശനം ഉയരുമ്പോൾ‌ മുൻ കമ്മിഷണർ യതീഷ് ചന്ദ്രയുടെ പൂരപ്പറമ്പിലെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ. കമ്മിഷണർ അങ്കിത് അശോകൻറെ തെറ്റായ ഇടപെടലാണെന്ന് വ്യാപക...