യുഎഇയിലെ ഷാര്‍ജയില്‍ വന്‍ തീപിടിത്തം
യുഎഇയിലെ ഷാര്‍ജയില്‍ വന്‍ തീപിടിത്തം. ഷാര്‍ജയിലെ വ്യാവസായിക മേഖലയിലാണ് തീപിടിത്തമുണ്ടായത്. ദുബൈ-ഷാര്‍ജ അതിര്‍ത്തിക്ക് സമീപമായിരുന്നു വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം തീപിടിത്തമുണ്ടായത്. ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് ഇവിടെ...