April 22, 2025, 3:43 am

VISION NEWS

വയനാട് ജില്ലയിലെ പുൽപ്പള്ളി സീതാമൗണ്ടിൽ കടുവ ഇറങ്ങിയെന്ന് നാട്ടുകാർ

വയനാട് ജില്ലയിലെ പുൽപ്പള്ളി സീതാമൗണ്ടിൽ കടുവ ഇറങ്ങിയെന്ന് നാട്ടുകാർ. കളപ്പുരയ്ക്കൽ ജോസഫിൻ്റെ രണ്ടു പശുക്കിടാങ്ങളെയാണ് കടുവ പിടിച്ചത്. ഒന്നരമാസം പ്രായമുള്ള പശുക്കളാണ്. പശുക്കളെ മേയാൻ വിട്ടപ്പോഴാണ് സംഭവം....

ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണ്‍ മുഴങ്ങും, ആളുകൾ പരിഭ്രാന്തരാകരുത്; നടക്കുന്നത് ട്രയല്‍ റണ്‍ എന്ന് അറിയിപ്പ്

 കാലവര്‍ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സ്ഥാപിച്ചിരിക്കുന്ന സൈറണിന്റെ ട്രയല്‍ റണ്‍  ഏപ്രില്‍ 30 ന്   രാവിലെ 11...

കർണാടകയിൽ സംഘർഷമുണ്ടായ സ്ഥലത്ത് റീപോളിംഗ് നടത്തും

കർണാടകയിലെ സംഘർഷ ബാധിത പ്രദേശങ്ങളിൽ പുതിയ തിരഞ്ഞെടുപ്പ് നടക്കും. ചാമരാജനഗർ നിയോജക മണ്ഡലത്തിലെ ഇൻഡിഗനട്ട പോളിങ് സ്റ്റേഷനിൽ അടുത്ത ദിവസം തന്നെ പുതിയ വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ്...

തിരുവനന്തപുരം കിളിമാനൂരിൽ പാർക്ക് ചെയ്തിരുന്ന കാറിൽ സെലോ ടേപ്പ് ഒട്ടിച്ച് വികൃതമാക്കി

തിരുവനന്തപുരം കിളിമാനൂരിൽ പാർക്ക് ചെയ്തിരുന്ന കാറിൽ സെലോ ടേപ്പ് ഒട്ടിച്ച് വികൃതമാക്കി. ടയറിൽ ദ്രാവക രൂപത്തിലുള്ള ലായനി ഒഴിച്ച് കേട് വരുത്തിയതായും പരാതി. തട്ടത്തുമല സ്വദേശിനിയായ വീട്ടമ്മ...

ചാലക്കുടി നഗരത്തിലെ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു

ചാലക്കുടി നഗരത്തിലെ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു. ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്കാണ് ഉച്ചയ്ക്ക് ഒന്നരയോടെ തീപിടിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങളുൾപ്പെടെയുള്ളവക്കാണ്  തീപിടുത്തമുണ്ടായിരിക്കുന്നത്. വലിയ രീതിയിൽ തീ പടരുകയും ചെയ്തിരുന്നു....

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഹെലികോപ്റ്ററിൽ കയറുന്നതിനിടെ വീണ് പരിക്കേറ്റു

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റു. ദുർഗാപൂരിൽ ഹെലികോപ്റ്ററിൽ കയറുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. ഇവരുടെ പരിക്ക് നിസാരമാണെന്നും ഗുരുതരമല്ലെന്നും മുഖ്യമന്ത്രി മമതാ...

സംസ്ഥാനത്ത് കടുത്ത വേനല്‍ച്ചൂടിനെത്തുടര്‍ന്ന് വൈദ്യുതി ഉപയോഗത്തില്‍ വര്‍ദ്ധനവ് തുടരുകയാണ്

സംസ്ഥാനത്ത് വേനൽച്ചൂട് രൂക്ഷമായതോടെ വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയാണ്. തിരക്കേറിയ സമയങ്ങളിൽ വൈദ്യുതിയുടെ ആവശ്യം ഇന്നലെ പുതിയ റെക്കോർഡിലെത്തി. വെള്ളിയാഴ്ച 5,608 മെഗാവാട്ടായി ഡിമാൻഡ് ഇന്നലെ ഉയർന്നിരുന്നു. കേരളത്തിലെ...

ചൊൽപ്പടിക്ക് അഞ്ച് മന്ത്രിവാരെ വേണമെന്ന് മോദിയോട് ആവശ്യപ്പെട്ടു: സുരേഷ് ഗോപി

തൃശ്ശൂരിൽ വന്നത് കേന്ദ്രമന്ത്രിയാകാനല്ല, എംപിയാകാനാണെന്ന് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി പറഞ്ഞു. തൃശൂർ കേന്ദ്രമന്ത്രി താനാണെന്ന പ്രചരണം പൊളിക്കുന്ന തരത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം. എംപിമാരായി കഴിഞ്ഞ...

2024 മെയ് മാസത്തെ അവധി കലണ്ടര്‍ പുറത്തുവിട്ട് ആര്‍ബിഐ

RBI 2024 മെയ് മാസത്തെ പൊതു അവധി കലണ്ടർ പുറത്തിറക്കി. പല സംസ്ഥാനങ്ങളും 14 ദിവസത്തെ പൊതു അവധികൾ പ്രഖ്യാപിക്കുന്നു. ഓരോ സംസ്ഥാനത്തെയും പൊതു അവധികൾ, പ്രാദേശിക...

ഉഷ്ണ തരം​ഗത്തിനിടെ സംസ്ഥാനത്ത് വേനൽമഴ; ഇന്ന് 7 ജില്ലകളിൽ മഴയ്ക്ക് സാധ്യത

അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം,...