ചെറുപുഴയില്‍ ടോറസ് ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം
ചെറുപുഴയിൽ ടോറസ് ട്രക്കും സ്‌കൂട്ടറും തമ്മിലുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരൻ ദാരുണമായി മരിച്ചു. വെസ്റ്റ് എളേരി നടക്കൽ സ്വദേശി കുമാരനാണ് മരിച്ചത്. ചെറുപുഴ സെൻട്രൽ ബസാർ ജംക്‌ഷനിൽ...