പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
പനമ്പള്ളി നഗറിൽ നവജാത ശിശുവിൻ്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിനെ പൊതിഞ്ഞ് സമീപത്തെ അപ്പാർട്ടുമെൻ്റുകളിലൊന്നിൽ നിന്ന് പുറത്തേക്ക് തള്ളിയെന്നാണ് ആദ്യ നിഗമനം. കുട്ടിയെ ഉപേക്ഷിക്കുന്ന ദൃശ്യങ്ങൾ...