അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം ജില്ലയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
കൊല്ലം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂർ ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തിൻ്റെ തീരപ്രദേശങ്ങൾ കടൽക്ഷോഭം രൂക്ഷമാണ്. തിരുവനന്തപുരം,...