മികച്ച കളക്ഷൻ നേടി മലയാളി ഫ്രം ഇന്ത്യ രണ്ടാം വാരത്തിലേക്ക്
മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച്, ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്ത് നിവിൻ പോളിയെ നായകനാക്കി, മലയാളി ഫ്രം ഇന്ത്യയ്‌ക്ക് വലിയ തകർച്ചയ്ക്കിടയിലും മികച്ച...
മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച്, ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്ത് നിവിൻ പോളിയെ നായകനാക്കി, മലയാളി ഫ്രം ഇന്ത്യയ്‌ക്ക് വലിയ തകർച്ചയ്ക്കിടയിലും മികച്ച...
കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍ എയർ ഇന്ത്യ എക്‌സ്പ്രസ് പ്രതിസന്ധിയെക്കുറിച്ച് വേണുഗോപാൽ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചു. അടിയന്തര ഇടപെടൽ ആവശ്യമായിരുന്നു. ഗൾഫ് രാജ്യങ്ങളും...
സൈക്കിൾ ചവിട്ടുന്നതിനിടെ ശിഖരം വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ടാക്സി ഡ്രൈവർ മരിച്ചു. വാണിമേൽ ചേരമുക്ക് സ്വദേശി . കറാച്ചിയിൽ ടാക്സി ഡ്രൈവറായിരുന്നു. കഴിഞ്ഞ ഞായറാഴ്‌ച പാറോലപറമ്പത്ത്...
കോണ്‍ഗ്രസിനെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് സാം പിത്രോഡ. ഒരു വര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവന.ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കക്കാരെ പോലെയെന്നും കിഴക്ക് ഉള്ളവർ ചൈനക്കാരെ...
ചത്ത കോഴിയടങ്ങിയ കാറും വിൽപ്പനക്കാരൻ വിൽക്കാനുള്ള ശ്രമവും നാട്ടുകാർ തടഞ്ഞു. ബാലുശ്ശേരിയിലാണ് സംഭവം ഉണ്ടായത്. കടയിലേക്ക് ലോഡ് ഇറക്കാനെത്തിയ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മറച്ച നിലയിലായിരുന്നു. ....
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചത്. വിജയ ശതമാനം 99.69. കേരളത്തിലും...
ചിലങ്ക- അരീക്കാ റോഡ് നിർമാണത്തിലെ അഴിമതിയുമായി കരാറുകാരനും എൻജിനീയർമാർക്കും മൂന്ന് വർഷം തടവും 1000 രൂപ പിഴയും വിധിച്ചു. തൃശൂർ കോടതിയാണ് വിധി പ്രസ്താവിച്ചത്. തൃശൂർ ജില്ലയിലെ...
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. എറണാകുളം വേങ്ങൂർ പഞ്ചായത്ത് വാക്കുവള്ളി സ്വദേശി ജോളി (51) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലും...
ചാവക്കാട് പാലയൂരിൽ ഭൂതക്കളത്തിൽ കുചേല വേഷം കെട്ടുന്നതിനിടെ കലാകാരനും സാമൂഹ്യ പ്രവർത്തകനുമായ വടക്കുംഞ്ചേരി വി കെ ശേഖരൻ (96) അന്തരിച്ചു. പാലയൂർ വടക്കുംഞ്ചേരി ക്ഷേത്രത്തിൽ ചൊവ്വാഴ്ച വൈകീട്ട്...
അതിരപ്പിള്ളി വനത്തിൽ കാണാതായ വയോധികയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് ഒരു വൃദ്ധയെ കാട്ടിൽ കാണാതായത്. ഈ വൃദ്ധയെ കാട്ടിൽ കാണാതായിട്ട് ഇപ്പോൾ രണ്ട്...