April 21, 2025, 4:39 am

VISION NEWS

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകൻ കുടുംബസമേതം മുങ്ങി

തൃപ്പൂണിത്തുറയിൽ അച്ഛനെ ഉപേക്ഷിച്ച് മക്കൾ കടന്നുകളഞ്ഞതായി പരാതിമകൻ അജിത്തും കുടുംബവുമാണ് അച്ഛനെ ഉപേക്ഷിച്ചത് മുങ്ങിയത്. മൂന്ന് മക്കൾ ഉള്ള ഷണ്മുഖനെയാണ് മകൻ വാടകവീട്ടിൽ ഉപേക്ഷിച്ചത്. 10 മാസങ്ങൾക്കുമുമ്പാണ്...

കെജ്‌രിവാളിന് ജാമ്യം ലഭിച്ച നടപടി ഇ ഡിക്ക് ഏറ്റ കനത്ത തിരിച്ചടിയെന്ന് എം വി ഗോവിന്ദന്‍

കെജ്‌രിവാളിനെ ജാമ്യത്തിൽ വിട്ടയച്ചത് ഇഡിക്ക് കനത്ത തിരിച്ചടിയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഫാസിസത്തിലേക്ക് രാജ്യം ഇതുവരെ എത്തിയിട്ടില്ലെന്നതിൻ്റെ തെളിവാണ് ഇതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇഡിയുടെ നടപടികളെ...

ജനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്; മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരണം 

വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ജില്ലയിൽ ഒരാൾ മരിച്ചതായും രോഗത്തെക്കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക അറിയിച്ചു. വെള്ളിയാഴ്ച രാവിലെ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച്...

ഗവ. മെഡിക്കല്‍ കോളജ് കാമ്പസില്‍ കുടിവെള്ള ക്ഷാമം അതിരൂക്ഷം

സംസ്ഥാന മെഡിക്കൽ കോളേജ് കാമ്പസിൽ രൂക്ഷമായ കുടിവെള്ളക്ഷാമം. കാമ്പസിലെ ക്വാര്‍ട്ടേഴ്‌സുകളിലെ പല താമസക്കാരും താമസം മാറി. ആശുപത്രികൾ പ്രതിസന്ധിയിലാണ്. ജലക്ഷാമം മൂലം മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ. ആശുപത്രിയിലെ ഡയാലിസിസ്...

പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പ്; കണ്ണൂരില്‍ യുവതിക്ക് വന്‍ തുക നഷ്ടമായി

പാർട്ട് ടൈം ഓൺലൈൻ പണം വാഗ്ദാനം ചെയ്യുന്ന ടെലിഗ്രാം പരസ്യം കണ്ട് കണ്ണപുരം സ്വദേശിനിക്ക് 1,65,000 രൂപ നഷ്ടപ്പെട്ടു. നിക്ഷേപത്തിൻ്റെ വലുപ്പത്തിനനുസരിച്ച് ഉയർന്ന ആദായം ലഭിക്കുമെന്ന് അവർ...

കാട്ടാക്കടയിൽ യുവതിയുടെ ദുരൂഹമരണം; വീട്ടില്‍ വന്നുപോയത് ആര്, തിരഞ്ഞ് പൊലീസ്

സുഹൃത്തിനൊപ്പം വാടകയ്ക്ക് താമസിക്കുന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. സ്ഥിരമായി വീടിനകത്തും പുറത്തും പോയിരുന്ന ഒരാളെക്കൂടി തിരയുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. യുവതിക്കൊപ്പം...

ഇഡിക്ക് തിരിച്ചടി; അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിംകോടതി. ജൂണ്‍ ഒന്നു വരെയാണ് സുപ്രീം കോടതി കെജ്‌രിവാളിന് ഇടക്കാലജാമ്യം അനുവദിച്ചത്....

വളാഞ്ചേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ നാലുവയസ്സുകാരി ഉൾപ്പടെ ആറുപേർക്ക് പരിക്ക്

മലമ്പുഴ-കഞ്ചിക്കോട് റോഡിൽ രണ്ടിടത്ത് കാട്ടുപന്നിയുടെ ആക്രമണം. കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപത്ത് വെച്ചാണ് ധോണി സ്വദേശി വിനോയ് സഞ്ചരിച്ച സ്കൂട്ടർ കാട്ടാന നശിപ്പിച്ചത്. ഉമ്മിണികുളത്തിന് സമീപം തേങ്കുറിശ്ശി സ്വദേശിയും...

സംസ്ഥാനത്ത് ഈ വർഷം മുതൽ 4 വർഷ ബിരുദം : മന്ത്രി ആർ ബിന്ദു

സംസ്ഥാനത്ത് ഈ വർഷം മുതൽ നാലുവർഷത്തെ ബിരുദ കോഴ്‌സുകൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ജൂലായ് ഒന്നിന് തൻ്റെ നാല്...

ബിലാത്തിക്കുളത്ത് വിദ്യാർത്ഥികൾ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി

ബിലാത്തിക്കുളത്ത് വിദ്യാർഥി സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി. വിദ്യാർഥി അനുരൂപ് സംഭവസ്ഥലത്തുതന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന ഇജാസ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. വെസ്റ്റ്ഹിൽ ഗവൺമെൻ്റിലെ മൂന്നാം...