‘ഫുള്‍ എ പ്ലസ് കിട്ടിയവര്‍ മാത്രം പഠിച്ചാല്‍ പോര’; മലപ്പുറത്തെ വിദ്യാര്‍ത്ഥികള്‍ പറയുന്നത്
പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ വിദ്യാർഥികൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിദ്യാർഥികൾ തന്നെ പറഞ്ഞിട്ടുണ്ട്. സീറ്റ് കൂട്ടുന്നതില്‍ അല്ല ബാച്ചുകള്‍ വര്‍ധിപ്പിക്കുന്നതിലാണ് കാര്യമെന്നും, മുഴുവൻ എ...