April 20, 2025, 11:56 am

VISION NEWS

ഗവൺമെന്റ് മെഡിക്കൽ കോളേജ് പരിസരത്തെ സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ സമരം തുടങ്ങി

മഞ്ചേരി മെഡിക്കൽ കോളേജിൽ സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ സമരം ആരംഭിച്ചു. ആശുപത്രി വളപ്പിൽ നിന്ന് ആംബുലൻസുകൾ ഒഴിപ്പിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് സിഐടിയുവിൻ്റെ നേതൃത്വത്തിൽ ഡ്രൈവർമാർ സമരം...

സത്യൻ അന്തിക്കാടിനൊപ്പം മോഹൻലാല്‍ വീണ്ടും

സംവിധായകൻ സത്യൻ അന്തിക്കാടിൻ്റെ പുതിയ സിനിമയിൽ മോഹൻലാൽ നായകനാകുന്നു എന്ന വാർത്തകൾ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകൾ പരിശോധിച്ചാൽ, സത്യൻ അന്തിക്കാട് സംവിധാനം...

നടൻ മാത്യുവിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; ബന്ധു മരിച്ചു

നടൻ മാത്യുവിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ബന്ധുവായ റിട്ട. അധ്യാപിക ബീന (60) മരിച്ചു.. ശാസ്താംമുകളിലെ ദേശീയ പാതയിലാണ് അപകടം. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന കാനയിലേക്ക്...

കൊച്ചി വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ അതിക്രമിച്ച് കടന്ന റഷ്യൻ പൗരൻ അറസ്റ്റിൽ

കൊച്ചി വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ അനധികൃതമായി കയറിയ റഷ്യൻ പൗരൻ അറസ്റ്റിൽ. റഷ്യൻ പൗരയായ ഇല്യ ഇക്കിമോവിനെ മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തു. അതീവ സുരക്ഷാ മേഖലയിലേക്ക്...

യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കി സുപ്രീം കോടതി

യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കി സുപ്രീം കോടതി. അറസ്റ്റിന് പുറമെ നിലവിലുള്ള മുൻകൂർ തടങ്കലും റദ്ദാക്കി സുപ്രീം...

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

മുല്ലപ്പള്ളിയിൽ 14 വയസ്സുകാരനെ കാണാതായി. മല്ലപ്പള്ളി മഞ്ഞത്താനം സ്വദേശി അഭിലാഷ് ആദിത്യൻ്റെ മകൻ അഭിലാഷിനെ ഇന്നലെ രാവിലെയാണ് കാണാതായത്. ക്ലാസിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ കുട്ടി...

പങ്കാളിയെ ലൈം​ഗിക തൊഴിലിനു നിർബന്ധിച്ചെന്ന പരാതിയിൽ ക്ഷേത്ര പൂജാരിക്കെതിരെ ചെന്നൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

പങ്കാളിയെ ലൈം​ഗിക തൊഴിലിനു നിർബന്ധിച്ചെന്നാരോപിച്ച് ക്ഷേത്ര പൂജാരിക്കെതിരെ ചെന്നൈ പോലീസ് കേസെടുത്തു. പാരീസ് കോർണർ ക്ഷേത്രത്തിലെ പൂജാരി കാർത്തിക് മുനുസ്വാമിക്കെതിരെയാണ് പരാതി. ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഒരു...

പമ്പയിൽ കുളിക്കുമ്പോള്‍ മുങ്ങിപ്പോയ ഒൻപതു വയസ്സുകാരിയെ രക്ഷപ്പെടുത്തി

പമ്പയിൽ കുളിക്കുമ്പോള്‍ മുങ്ങിപ്പോയ ഒൻപതു വയസ്സുകാരിയെ രക്ഷപ്പെടുത്തി. പമ്പാ സ്നാനക്കടവിൽ കുളിക്കുകയായിരുന്ന 9 വയസുള്ള ധന്യയാണ് കുഴിയിൽ അകപ്പെട്ടത്. ഉടൻ തന്നെ അവിടെ ഉണ്ടായിരുന്ന കാഞ്ഞിരപ്പള്ളി നിലയത്തിലെ...

കൊല്ലത്ത് ട്രെയിൻ തട്ടി യുവാവും യുവതിയും മരിച്ചു

കൊല്ലത്ത് ട്രെയിന് തട്ടി യുവാവും യുവതിയും മരിച്ചു. കൊല്ലത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ഗാന്ധിധാം എക്‌സ്പ്രസ് ട്രെയിനിടിച്ചാണ് ഇരുവരും മരിച്ചത്. റെയിൽവെ ട്രാക്കിലൂടെ നടക്കുകയായിരുന്ന യുവതിയും യുവാവും ട്രെയിൻ...

 ടിപ്പർ ലോറിയും ബസ്സും കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ച് ആറ് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു

ടിപ്പർ ട്രക്കും ബസും കൂട്ടിയിടിച്ച് സ്വകാര്യ ബസിനു തീപിടിച്ചതിനെ തുടർന്ന് ആറു പേർ മരിക്കുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിൽ ബുധനാഴ്ച രാവിലെയാണ്...