അതിരപ്പിള്ളിയിലെത്തിയ വിനോദസഞ്ചാരികളുടെ കാറിനുനേരെ പാഞ്ഞടുത്ത് കാട്ടാന
അതിരപ്പിള്ളിയിലെത്തിയ വിനോദസഞ്ചാരികളുടെ കാറുകൾക്ക് നേരെ കാട്ടാന പാഞ്ഞടുക്കുന്നു. കാറിലുണ്ടായിരുന്ന വിനോദസഞ്ചാരികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകീട്ട് ചാലക്കുടി-മരക്കപ്പാറ അന്തർസംസ്ഥാന പാതയിലെ ആനകായത്തിലാണ് സംഭവം. ഈ സംഭവത്തിൻ്റെ വീഡിയോ...