April 20, 2025, 4:08 am

VISION NEWS

ഓണക്കിറ്റ് വിതരണം; ഞായറാഴ്ച റേഷന്‍ കടകള്‍ തുറന്ന് വിതരണം പൂര്‍ത്തിയാക്കണമെന്ന് ജി ആര്‍ അനില്‍

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ക്ക് നിര്‍ദേശം നല്‍കി ഭക്ഷ്യവകുപ്പ്. ഭക്ഷ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തിലാണ് തീരുമാനം. ഞായറാഴ്ച റേഷന്‍ കടകള്‍ തുറന്ന് കിറ്റ്...

ചന്ദ്രയാന്‍ ദൗത്യത്തില്‍ പങ്കാളികളായ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി ബെംഗളൂരുവിലെത്തി

ബെംഗളൂരു: ചന്ദ്രയാന്‍ ദൗത്യത്തില്‍ പങ്കാളികളായ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാന്‍ ബെംഗളൂരുവില്‍ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിന്റെ ഓരോ കോണും ഇന്ത്യയുടെ ശാസ്ത്രനേട്ടത്തില്‍ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം ബെംഗളൂരു വിമാനത്താവളത്തിന് സമീപം...

സംസ്ഥാനത്ത് തല്ക്കാലം വൈദ്യുതി നിയന്ത്രണമില്ല; സെപ്റ്റംബർ നാലുവരെ പുറത്തുനിന്നും വൈദ്യുതി വാങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ നാലുവരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗമാണ് തീരുമാനമെടുത്തത്. സെപ്റ്റംബർ നാലിനാണ് അടുത്ത അവലോകനയോഗം. പുറത്തുനിന്നും വൈദ്യുതി വാങ്ങി പ്രതിസന്ധി...

‘ഞങ്ങൾക്ക് വൈദഗ്ധ്യമില്ല’; തമിഴ്‌നാടിന്റെ കാവേരി ഹർജിയിൽ സുപ്രീം കോടതി ഉത്തരവില്ല

കാവേരിയില്‍ നിന്നും 24,000 ക്യുസെക്‌സ് ജലം വിട്ടുനൽകണമെന്ന തമിഴ്‌നാടിന്റെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീം കോടതി വെള്ളിയാഴ്ച വിസമ്മതിച്ചു, ഈ വിഷയത്തിൽ കോടതിക്ക് വൈദഗ്ദ്ധ്യം ഇല്ലെന്ന്...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി;  ഇന്ന് മുഖ്യമന്ത്രിയുടെ യോഗം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ എന്ത് നടപടിയെടുക്കണമെന്ന തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. ഇന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും. പുറത്ത് നിന്ന് കൂടിയ വിലക്ക് വൈദ്യുതി വാങ്ങണോ,...

ഓണക്കിറ്റ് വിതരണം പ്രതിസന്ധിയില്‍; തിങ്കളാഴ്ചയോടെ വിതരണം പൂര്‍ത്തിയാക്കുമെന്ന് സപ്ലൈക്കോ അധികൃതര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയില്‍. തിരുവനന്തപുരം ഉള്‍പ്പടെ പല ജില്ലയിലും മിക്കയിടങ്ങളിലും ഓണക്കിറ്റ് എത്തിയില്ല. ആളുകള്‍ കിറ്റ് വാങ്ങാനെത്തി കിട്ടാതെ മടങ്ങി പോകുന്ന...

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഒന്നിനോടും പ്രതികരിക്കാത്ത ഒരു അപൂര്‍വ ജീവിയാണ് മുഖ്യമന്ത്രി. മകള്‍ക്കെതിരെ ഗുരുതരമായ ആരോപണം വന്നിട്ടും...

ചന്ദ്രയാന്‍ മൂന്ന്; റോവര്‍ ചന്ദ്രനില്‍ ഇറങ്ങുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ബെംഗളൂരു: ചന്ദ്രയാന്‍ മൂന്ന് റോവര്‍ ചന്ദ്രനില്‍ ഇറങ്ങുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. റോവറിന്റെ പിന്‍ ചക്രങ്ങളിലെ മുദ്രകളും വീഡിയോയില്‍ വ്യക്തമായി കാണാം. ഇതോടെ, ചന്ദ്രോപരിതലം തൊട്ട...

അച്ചു ഉമ്മന് എതിരായ സൈബര്‍ ആക്രമണം ശുദ്ധ മര്യാദകേടെന്ന് ജെയ്ക്ക് സി തോമസ്

കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന് എതിരെ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബര്‍ ആക്രമണം ശുദ്ധ മര്യാദകേടെന്ന് പുതുപ്പള്ളിയിലെ ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ്. മുന്‍ മുഖ്യമന്ത്രിയുടെ...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ജെയ്ക്ക് സി തോമസിന്റെ വാഹനപര്യടനം ഇന്ന് ആരംഭിക്കും

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന്റെ വാഹനപര്യടനം ഇന്ന് ആരംഭിക്കും. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പര്യടനം ഉദ്ഘാടനം ചെയ്യും. മണര്‍കാട് പൊടിമറ്റത്ത്...