April 20, 2025, 5:52 am

VISION NEWS

പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു

പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. കോട്ടയം ബസേലിയോസ് കോളജിൽ നിന്നാണ് പോളിംങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചിരിക്കുന്നത്. രാവിലെ 7 മണി മുതൽ ഇവയുടെ വിതരണം തുടങ്ങിയിരുന്നു. 1,76,417...

മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു.

കോട്ടയം : പാലാ രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങി മരിച്ചത്. ഇന്നലെ അർദ്ധരാത്രി 12.30...

2023 ഏഷ്യാകപ്പ്; രാഹുലിന് പകരം ഇഷാന്‍ കിഷന് സാധ്യത

2023 ഏഷ്യാകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഇഷാന്‍ കിഷന്‍ കളിക്കുമെന്ന് റിപ്പോര്‍ട്ട്. കെ.എല്‍.രാഹുല്‍ പരിക്കേറ്റ് പുറത്തായതോടെയാണ് കിഷന് വഴി തെളിഞ്ഞത്. ടീമില്‍ റിസര്‍വ് താരമായി...

തമിഴ്‌നാട് സര്‍ക്കാരിന്റെ സൗജന്യ പ്രഭാത ഭക്ഷണ പദ്ധതിയെ അവഹേളിച്ച ദിനമലറിനെതിരെ വ്യാപക പ്രതിഷേധം

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ സൗജന്യ പ്രഭാത ഭക്ഷണ പദ്ധതിയേ അവഹേളിച്ച് വാര്‍ത്ത നല്‍കിയ ദിനമലര്‍ പത്രത്തിനെതിരെ വ്യാപക പ്രതിഷേധം. പത്രത്തിന്റെ കോപ്പികള്‍ കത്തിച്ചാണ് പ്രതിഷേധം. സംഭവത്തില്‍ ദിനമലര്‍...

മാധ്യമങ്ങള്‍ക്കും കോണ്‍ഗ്രസ്സിനും എതിരെ ആഞ്ഞടിച്ച് എംഎം മണി, ഒരു വേട്ടയാടലും കമ്യൂണിസ്റ്റുകള്‍ക്ക് മുന്നില്‍ വിലപ്പോകില്ലന്ന്

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ പോലും ഇടതുപക്ഷത്തിന് ഒരു ചുക്കും സംഭവിക്കില്ലന്ന് സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ എം.എം. മണി. എക്‌സ് പ്രസ്സ് കേരളക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇത്തരം...

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഹോം മത്സരങ്ങളുടെ സംപ്രേഷണാവകാശം വയാകോം സ്വന്തമാക്കി

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഹോം മത്സരങ്ങളുടെ സംപ്രേഷണാവകാശം റിലയന്‍സ് കീഴിലുള്ള വയകോം 18 സ്വന്തമാക്കി. 5966.4 കോടി രൂപയ്ക്കാണ് വയകോം...

‘പുതുപ്പള്ളിയിൽ പ്രചാരണത്തിന് കൊലക്കേസ് പ്രതി’; ചാണ്ടി മറുപടി പറയണമെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം : പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് കൊലയാളികളെ രംഗത്തിറക്കിയിരിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ. ധീരജ് കൊലക്കേസ് പ്രതിയായ നിഖില്‍ പൈലിയെ യൂത്ത് കോണ്‍ഗ്രസ്...

ജമ്മുകശ്മീരില്‍ എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍

ദില്ലി: ജമ്മുകശ്മീരില്‍ എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍. വോട്ടര്‍പട്ടിക പുതുക്കല്‍ അന്തിമ ഘട്ടത്തിലാണെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു. ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ്...

എക്സില്‍ ഇനി മുതല്‍ ഓഡിയോ-വീഡിയോ കോള്‍ ചെയ്യാം

ഇലോണ്‍ മസ്‌കിന്റെ എക്സ് പ്ലാറ്റ്ഫോമില്‍ ഇനി മുതല്‍ ഓഡിയോ-വീഡിയോ കോള്‍ ചെയ്യാനാകും. നേരത്തെ എക്സ് സിഇഒ ലിന്‍ഡ യാക്കരിനോ ഇത് സംബന്ധിച്ച് സൂചനകള്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ്...

വിഴിഞ്ഞം ഫിഷ് ലാന്‍ഡിങ് സെന്റര്‍ നവീകരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം ഫിഷ് ലാന്‍ഡിങ് സെന്റര്‍ നവീകരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാല. ഇവിടത്തെ സൗകര്യക്കുറവുകളും പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു....