തണ്ടൊടിഞ്ഞ താമര; 2021ലെ വോട്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ ബിജെപിക്ക് റെക്കോർഡ് ഇടിവ്
കോട്ടയം: പുതുപ്പള്ളിയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ ചിത്രത്തില്‍ പോലും ഇല്ലാതെ ബിജെപി. ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ 3768 വോട്ടിന്...