ഇന്ത്യ സഖ്യത്തോടെ ദേശീയ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റു വീശിത്തുടങ്ങി; കെ സി. വേണുഗോപാല്‍ എം പി
കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ 'ഇന്ത്യ' സഖ്യത്തിന്റെ രൂപീകരണത്തോടെ ദേശീയ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റു വീശിത്തുടങ്ങിയെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ...