സര്‍ക്കാരിന്റെ മുഖം മിനുക്കാന്‍ സര്‍ക്കാര്‍ ചിലവില്‍ നടത്തുന്ന കേരളീയം യു.ഡി.എഫ് ബഹിഷ്‌കരിക്കും; വി ഡി സതീശന്‍
തിരുവനന്തപുരം: സര്‍ക്കാര്‍ നടത്തുന്ന കേരളീയം-2023 പരിപാടി യു.ഡി.എഫ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ നടത്തുന്ന പര്യടന പരിപാടികളിലും യു.ഡി.എഫ്...