April 20, 2025, 4:00 pm

VISION NEWS

സുരേഷ്‌ഗോപിയെ നിയമിച്ചതില്‍ പ്രതിഷേധിച്ച് എസ്ആര്‍എഫ്ടിഐ വിദ്യാര്‍ത്ഥി യൂണിയന്‍

ന്യൂഡല്‍ഹി: സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നിയമിച്ചതില്‍ പ്രതിഷേധം. നിയമനത്തില്‍ കടുത്ത വിയോജിപ്പ് അറിയിച്ച് സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട്...

സംസ്ഥാനത്ത് ഇടത് മുന്നണി സര്‍ക്കാരിനെതിരെ കള്ള പ്രചാരവേല നടക്കുന്നുവെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത് മുന്നണി സര്‍ക്കാരിനെതിരെ കള്ള പ്രചാരവേല നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എംവി ഗോവിന്ദന്‍. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും നേതാക്കള്‍ക്കുമെതിരെ കള്ള പ്രചാരവേല...

നിജ്ജാര്‍ വധത്തിനു പിന്നിലെ ഇന്ത്യന്‍ ഏജന്‍സികളുടെ പങ്കിന് ശക്തമായ തെളിവുണ്ട്; നിലപാടില്‍ ഉറച്ച് കാനഡ

കനേഡിയന്‍ പൗരനായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്കു പങ്കുണ്ടെന്ന നിലപാടില്‍ ഉറച്ച് കാനഡ. ഇന്ത്യന്‍ ഉദ്യോഗസ്ഥരും കാനഡയിലെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടന്നതായാണ്...

വനിതാ സവരണ ബില്ലിലൂടെ രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിന്റെ ശക്തമായ യുഗത്തിന് തുടക്കമിട്ടു; പ്രധാനമന്ത്രി

ഡല്‍ഹി: രാജ്യത്തിന്റെ ജനാധിപത്യ വീഥിയിലെ നിര്‍ണായകമായ നിമിഷമാണ് വനിതാ സവരണ ബില്‍ പാസായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാരീശക്തി അധിനിയം പാര്‍ലമെന്റില്‍ പാസാക്കിയതോടെ രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിന്റെയും വനിതാ...

കൊലപാതക കേസിൽ 26 വർഷം ജയിലിൽ കഴിഞ്ഞയാളെ മോചിപ്പിച്ച് സുപ്രീംകോടതി

ന്യൂഡൽഹി : ഭാര്യാസഹോദരിയെ കൊല ചെയ്തു കവർച്ച നടത്തിയെന്ന കേസിൽ 26 വർഷമായി ജയിലിൽ കഴിയുന്ന അങ്കമാലി കറുകുറ്റി കൂവേലി ജോസഫിനെ (66) മോചിപ്പിക്കാൻ സുപ്രീം കോടതി...

കാനഡ പൗരന്മാര്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തിവെച്ച് ഇന്ത്യ

ന്യൂഡല്‍ഹി: കാനഡ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. കാനഡ പൗരന്മാര്‍ക്ക് വീസ നല്‍കുന്നത് ഇന്ത്യ താല്‍കാലികമായി നിര്‍ത്തിവച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വീസ നല്‍കില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള...

മന്ത്രി കെ രാധാകൃഷ്ണനെ പിന്തുണച്ചതിന് നടന്‍ സുബീഷ് സുധിക്ക് സൈബര്‍ ആക്രമണം

ദേവസം മന്ത്രി കെ രാധാകൃഷ്ണന് ജാതീയമായ വിവേചനം നേരിട്ട സംഭവത്തില്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചതിനു പിന്നാലെ സൈബര്‍ അക്രമണം നേരിട്ടതായി നടന്‍ സുബീഷ് സുധി. ഫേസ് ബുക്കിലൂടെ പങ്കു...

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍

 ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍. മലേഷ്യക്കെതിരെ വ്യാഴാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. എന്നാല്‍ മെച്ചപ്പെട്ട റാങ്കിങ് ഇന്ത്യന്‍ വനിതകള്‍ക്ക്...

ലോണ്‍ ആപ്പ് തട്ടിപ്പ്; പരാതി നല്‍കാന്‍ പ്രത്യേക വാട്ട്സ്ആപ്പ് നമ്പര്‍ നിലവില്‍ വന്നു

തിരുവനന്തപുരം:ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക വാട്ട്സ്ആപ്പ് നമ്പര്‍ സംവിധാനം നിലവില്‍ വന്നു. 94 97 98 09 00...

ലോകത്താദ്യമായി ‘ഗ്രഫീന്‍ നയം’ പ്രഖ്യാപിക്കാനൊരുങ്ങി കേരളം; മന്ത്രി പി രാജീവ്

തിരുവനന്തപുരം: ലോകത്താദ്യമായി ഗ്രഫീന്‍ നയം പ്രഖ്യാപിക്കുന്ന സംസ്ഥാനമാകാന്‍ ഒരുങ്ങുകയാണ് കേരളമെന്ന് മന്ത്രി പി രാജീവ്. തയ്യാറാക്കി കഴിഞ്ഞ നയം ഉടനെ പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു. ഗ്രഫീന്‍ ഇന്‍ക്യുബേഷന്‍...