പത്മകുമാറിന്റെ ചോദ്യം ചെയ്യൽ പുലർച്ചെ മൂന്ന് മണി വരെ നീണ്ടു.മൊഴികളിൽ വൈരുദ്യം, വ്യക്തത തേടി പോലീസ്.
ഓയൂരില്‍നിന്ന് ആറ് വയസ്സുകാരി നബികേലിനെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പദ്മകുമാറിന്റെ ചോദ്യംചെയ്യല്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ടു.അടൂര്‍ കെ.എ.പി. മൂന്നാം ബറ്റാലിയൻ ക്യാമ്ബിലാണ് ചോദ്യം...