എല്‍ദോസ് കുന്നപ്പള്ളിക്കെതിരായ ബലാത്സംഗ പരാതിയില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു
എൽദസ് കുന്നപ്പള്ളിക്കെതിരായ ബലാത്സംഗക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. നെയ്യാറ്റിൻകര കോടതിയിൽ ക്രൈംബ്രാഞ്ച് വധശ്രമത്തിനും ബലാത്സംഗക്കുറ്റത്തിനും കേസെടുത്തു. എൽദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും കേസിൽ പ്രതികളാണ്. പരാതിക്കാരിയായ യുവതിയെ...