കുടകില്‍ തോട്ടം ഉടമയും രണ്ടു പെണ്‍മക്കളും മുങ്ങിമരിച്ച നിലയില്‍
ദക്ഷിണ കുടകിലെ ശ്രീമംഗളയില്‍ തോട്ടം ഉടമയും രണ്ടു പെണ്‍മക്കളെയും പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കാപ്പിത്തോട്ടം ഉടമയും മംഗളൂരുവിനടുത്ത ധര്‍മസ്ഥല ക്ഷേത്രം ഗ്രാമവികസന പദ്ധതി പ്രതിനിധിയുമായ അശ്വിനി (48),...