April 21, 2025, 7:22 am

VISION NEWS

യുവതി ഭര്‍തൃവീട്ടില്‍ മരിച്ചതില്‍ ദുരൂഹത ഉണ്ടെന്ന് പിതാവ്. ഡിവൈ.എസ്.പിക്ക് പരാതി നല്‍കി

കാഞ്ഞങ്ങാട് : ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ യുവതിയെ കണ്ടെത്തിയ കേസിൽ ദുരൂഹത ചൂണ്ടിക്കാട്ടി പിതാവ് ബേക്കല്‍ ഡിവൈ.എസ്.പി സി.കെ.സുനില്‍ കുമാറിന് പരാതി നല്‍കി. ബേഡകം കരിവേടകം ശങ്കരം...

മരം മുറിക്കുന്നത് മായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അയൽവാസിയെ വെടിവെച്ച് കൊന്ന നടൻ അറസ്റ്റിൽ.

ഉത്തർപ്രദേശിൽ അയൽവാസിയെ വെടിവെച്ചു കൊന്ന ടെലിവിഷൻ നടൻ അറസ്റ്റിലായി. ജനപ്രിയ ടിവി ഷോകളിലൂടെ പ്രശസ്തനായ ഭൂപിന്ദർ സിംഗിനെ ബിജനോറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യൂക്കാലിപ് സമരം മുറിക്കുന്നതുമായി...

ബാലകരാമ വിഗ്രഹം ഒരാഴ്ചയ്‌ക്കുള്ളില്‍ പൂര്‍ത്തിയാകും; പ്രതിഷ്ഠിക്കുന്നത് അഞ്ചുവയസുകാരന്‍ രാമനെ; രാജ്യം അവേശത്തിലേക്ക്

അയോധ്യ: രാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ പ്രധാനശ്രീകോവിലില്‍ പ്രതിഷ്ഠിക്കാനുള്ള ഭഗവാന്‍ ശ്രീരാമന്റെ ബാലരൂപത്തിലുള്ള വിഗ്രഹം പൂര്‍ത്തിയാവുന്നതായി ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്ബത് റായ് അറിയിച്ചു. വിഗ്രഹ നിര്‍മാണം...

തെലുങ്കാനയിലെ മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു ;

തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ തെലുങ്കാനയിലെ മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.തെലുങ്കാനയിലെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് രേവന്ത് റെഡ്ഡി. ആയിരക്കണക്കിന് പ്രവര്‍ത്തകരെയും കോണ്‍ഗ്രസ്...

ഗൗരി ലങ്കേഷിന്‍റെയും കല്‍ബുര്‍ഗിയുടെയും വധക്കേസ് വിചാരണ ; പ്രത്യേക കോടതി നിര്‍ദേശം നല്‍കി സിദ്ധരാമയ്യ

ബംഗളൂരു: ഗൗരി ലങ്കേഷിന്‍റെയും എം.എം.കല്‍ബുര്‍ഗിയുടെയും വധക്കേസ് വിചാരണ നടത്താൻ പ്രത്യേക കോടതി സ്ഥാപിക്കാൻ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം നല്‍കി.ഗൗരി ലങ്കേഷിന്‍റെ സഹോദരി കവിത ലങ്കേഷും കല്‍ബുര്‍ഗിയുടെ...

കുറ്റം തെളിഞ്ഞാല്‍ ബിരുദം റദ്ദാക്കുo ; ശക്തമായ നടപടികൾക്ക് ഒരുങ്ങി സര്‍വകലാശാല

തിരുവനന്തപുരം:ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായി ഡോ. റുവൈസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാല്‍ എംബിബിഎസ് ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യ സര്‍വകലാശാല വിസി ഡോ.മോഹനൻ കുന്നുമ്മല്‍...

സുഗതകുമാരിയുടെ നവതി ആചരണം ജനുവരിയിൽ.

തിരുവനന്തപുരം: കവിയത്രി സുഗതകുമാരിയുടെ നവതി ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളുടെ ആഘോഷിക്കാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറിയിച്ചു. പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ ചുമതല വഹിക്കുന്ന...

കോതമംഗലം ഷോജി വധക്കേസില്‍ 11 വര്‍ഷത്തിന് ശേഷം നിര്‍ണായക വഴിത്തിരിവ് ഭര്‍ത്താവ് ഷാജിയെ അറസ്റ്റ് ചെയ്തു. കോതമംഗലം: മാതിരപ്പിള്ളി ഷോജി വധക്കേസില്‍ 11 വര്‍ഷത്തിന് ശേഷം പ്രതി...

മോദി മതി ജി വേണ്ട,നിർദ്ദേശവുമായി പ്രധാനമന്ത്രി.

ദില്ലി : തന്നെ മോദിജി എന്ന് വിളിക്കുന്നത് ഒഴിവാക്കണമെന്ന് എംപിമാരോട് നിർദ്ദേശിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ പാർട്ടിയിലെ സാധാരണ ഒരു പ്രവർത്തകൻ മാത്രമാണെന്നും ജി എന്ന് ചേർത്തു...

എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മർദ്ധിച്ചെന്ന പരാതിയിൽ കേസെടുത്ത് പോലീസ്

മലപ്പുറം ( എടവണ്ണ ): പഠിപ്പുമുടക്ക് സമരം നടത്തുന്നതിനിടെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അദ്ധ്യാപകനെ ക്ലാ സ്സിൽ കയറി മര്‍ദിച്ചതായി പരാതി.എടവണ്ണ ഇസ്ലാഹിയ ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ...