April 21, 2025, 10:57 am

VISION NEWS

എം.ശിവശങ്കറിന് മെഡിക്കല്‍ പരിശോധന പുതുച്ചേരി ആശുപത്രിയില്‍ നടത്താന്‍ സുപ്രീംകോടതി ഉത്തരവ്

തിരുവനന്തപുരം: എം.ശിവശങ്കറിന് മെഡിക്കല്‍ പരിശോധന നടത്താന്‍ സുപ്രീംകോടതി ഉത്തരവ്. പുതുച്ചേരി JIPMER ആശുപത്രിയില്‍ പരിശോധന നടത്താനാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ലൈഫ് മിഷന്‍ കേസില്‍ ആരോഗ്യകാരണങ്ങളാല്‍ ജാമ്യത്തില്‍...

സ്ഥലം മാറ്റിയത് 12 ഡോക്ടർമാരെ; മഞ്ചേരി മെഡി. കോളജിൽ രോഗികളുടെ എണ്ണത്തിൽ നിയന്ത്രണം; ഇഎൻടിയിൽ 150 പേർ മാത്രം; നേത്ര, നെഞ്ചുരോഗ വിഭാഗങ്ങൾക്കും ബാധകം..!

മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവു കാരണം ‍രോഗികളുടെ എണ്ണം പരിമിതപ്പെടുത്തി. ഇഎൻടി വിഭാഗത്തിൽ 150 പേർക്കാണ് ഇന്നലെ മുതൽ ഒപി ടിക്കറ്റ് നൽകിയത്. ഇഎൻടി,...

കോപ്പ അമേരിക്ക ഫുട്ബോൾ ആരവങ്ങൾക്ക് അരങ്ങൊരുങ്ങി

അടുത്തവർഷം വരാനിരിക്കുന്ന കോപ്പ അമേരിക്ക ഫുട്ബോൾ ആരവങ്ങൾക്ക് അരങ്ങൊരുങ്ങി . ഗ്രൂപ്പുകൾ തിരിച്ചുള്ള മത്സരക്രമങ്ങളുടെ നറുക്കെടുപ്പും പൂർത്തീകരിച്ചു. നാല് ഗ്രൂപ്പുകളിലായി 16 ടീമുകൾ ആയാണ് മത്സരം. നിലവിലെ...

കാശ്മീരിൽ അപകടത്തിൽ മരിച്ച നാല് യുവാക്കൾക്ക് നാടിന്റെ യാത്രാമൊഴി.

ജമ്മു കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ച നാല് യുവാക്കളുടെയും മൃതദേഹം ജന്മനാടായ ചിറ്റൂരിൽ ഇന്ന് സംസ്കരിക്കും. ചിറ്റൂർ സ്വദേശികളായ അനിൽ,സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവരുടെ മൃതദേഹമാണ് പുലർച്ചെ മൂന്നുമണിയോടെ...

എട്ടുവയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കി; 22കാരന് 50 വർഷം മഞ്ചേരി പോക്സോ കോടതി ശിക്ഷവിധിച്ചു

മഞ്ചേരി: 2021 ആഗസ്റ്റ് എട്ടിനാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ വീട്ടിലേക്ക് വന്ന ബന്ധുവായ പ്രതി കിടപ്പുമുറിയില്‍ വച്ചാണ് പീഡനത്തിനിരയാക്കിയത്. വേങ്ങര പൊലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന ബി.ശൈലേഷ് ബാബു...

‘ടൂർ ഓപ്പറേറ്റർമാരെ സൂക്ഷിക്കണം’; തെറ്റിദ്ധരിപ്പിച്ചു പാസ്പോർട്ടും പണവും വാങ്ങി വെക്കുന്നു; ഹാജിമാർക്ക് ജാഗ്രത നിര്‍ദേശവുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി..!

ഹാജിമാർ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം നൽകി സംസ്ഥാന ഹജ്ജ് കമ്മിറ്റി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ യാതൊരു അംഗീകാരവും ഇല്ലാത്ത ചില ടൂർ ഓപ്പറേറ്റർമാർ ഹാജിമാരെ തെറ്റിദ്ധരിപ്പിച്ചു പാസ്പോർട്ടും...

മാസപ്പടി വിവാദം; മുഖ്യമന്ത്രിക്കും മകള്‍ക്കും നോട്ടിസ്

കരിമണല്‍ കമ്പനിയില്‍ നിന്നും പണം കൈപറ്റിയെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും ഉള്‍പ്പടെ 12 പേര്‍ക്ക് നോട്ടിസ് അയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. എതിര്‍കക്ഷികളെ...

ഡോക്ടർ ഷഹാനയുടെ മരണത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി.

ഡോക്ടർ ഷഹന ജീവനോടുക്കിയ സംഭവത്തിൽ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്നും സ്ത്രീ തന്നെയാണ് ധനം എന്നും സുരേഷ് ഗോപി സാമൂഹ്യ...

മാവോയിസ്റ്റിൽ നിന്ന് ജനപ്രതിനിധിയിലേക്ക്., തെലങ്കാനയുടെ സീതാക്ക ഇനി നാടുഭരിക്കും.

ഹൈദരാബാദിലെ എൽ.ബി സ്റ്റേഡിയത്തിൽ ആയിരങ്ങളെ സാക്ഷി നിർത്തി മന്ത്രിയായി സീതാക സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ചരിത്രം വഴിമാറുന്നു. തോക്കെടുത്ത മാവോയിസ്റ്റിൽ നിന്ന് ആദ്യം എംഎൽഎയിലേക്ക്, ഇപ്പോൾ നാട് ഭരിക്കുന്ന...

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു.

പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ സജീവന്റേയും ലിമിറ്റയുടേയും മകളാണ്. ഷാർജയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്കറുപ്പിൻറെ വേറിട്ട ആശയവുമായെത്തി പ്രേക്ഷകരുടെ മനം...