April 21, 2025, 1:00 pm

VISION NEWS

വയനാട്ടിൽ പുല്ലരിയാൻ പോയ യുവാവിനെ കൊന്നുതിന്ന കടുവക്കായി ആറാം ദിവസവും തിരച്ചി ൽ

വയനാട്ടിൽ പുല്ലരിയാൻ പോയ യുവാവിനെ കൊന്നു തിന്ന കടുവക്കായി ആറാം ദിവസവും തിരച്ചിൽ.വനംവകുപ്പിന്റെ ഡാറ്റാ ബേസിൽ ഉൾപ്പെട്ട 13 വയസ്സ് പ്രായമുള്ള ഡബ്ലിയു ഡബ്ലിയു എൽ 45...

നവ കേരള സദസ്സ് നാളെ പത്തനംതിട്ടയിൽ.തിരുവല്ലയിൽ അവസാനത്തെ ഒരുക്കം പൂർത്തിയായി

നവ കേരളത്തിനെ വരവേൽക്കാൻ തിരുവല്ല അവസാനവട്ട ഒരുക്കത്തിൽ.തിരുവല്ല നിയമസഭ മണ്ഡലത്തിലെ നവ കേരള സദസ്സ് എസ് സി എസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ശനിയാഴ്ച വൈകിട്ട്...

പെരിന്തൽമണ്ണക്കിനി കാദറലി ഫുട്ബോൾ കാലം.പെരിന്തൽമണ്ണ കാദർ റിലീസ് സെവൻസ് ഫുട്ബോളിന് നെഹ്റു സ്റ്റേഡിയത്തിൽ ഒരുക്കിയ ഗ്യാലറിയിൽ 10000 പേർക്കുള്ള സീറ്റ്

പെരിന്തൽമണ്ണയിൽ കാതറലി സെവൻസ് ഫുട്ബോൾ 17 മുതൽ രാത്രി എട്ടിന് പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും.നെഹ്റു സ്റ്റേഡിയത്തിൽ ഫ്ലഡ് ലിറ്റിന്റെയും ഗ്യാലറിയുടെയും പണികൾ പൂർത്തിയായി. 51മത് ടൂർണ്ണമെന്റ്...

തൊടുപുഴയിൽ യുഡിഎഫ് വിചാരണ സദസ്സ് നാളെ

തൊടുപുഴയിൽ യുഡിഎഫ് സംസ്ഥാന കമ്മിറ്റി നിർദ്ദേശപ്രകാരം,തൊടുപു ഴനിയോജകമണ്ഡലത്തിലെ വിചാരണ സദസ്സ് ശനിയാഴ്ച വൈകിട്ട് മൂന്നിന് പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനത്തിൽനടത്തുമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു. മുൻ...

തിരക്കിൽ കുടുങ്ങി മറയൂർ- മൂന്നാർ റോഡ്

മറയൂർ മൂന്നാർ റോഡിൽ ഗതാഗതം കുരുക്ക് രൂക്ഷം.വിനോദസഞ്ചാരികളുടെ തിരക്കേറിയ മറയൂർ മൂന്നാർ റോഡിൽ ഗതാഗതക്കുരുക്ക് ഇനിയും രൂക്ഷമാകും. ക്രിസ്തുമസ് പുതുവത്സരം പൊങ്കൽ ആഘോഷകാലമായതോടെ വിനോദസഞ്ചാരികളുടെ വൻ തിരക്കാണ്...

തെരുവ് നായയെ കൊന്നതിന് കേസ്. മനുഷ്യച്ചങ്ങല തീർത്ത് നാട്ടുകാർ പ്രതിഷേധിച്ചു

പത്തിരിപ്പാലയിൽ തെരുവ് നായയെ അടിച്ചു കൊന്നതിന് പത്തിരിപ്പാല സ്വദേശി സൈതലവിക്കെതിരെ കേസെടുത്തു.ഇതിനെതിരെ മനുഷ്യ ചങ്ങല തീർത്ത് പ്രതിഷേധം നടത്തി. കഴിഞ്ഞ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഒറ്റപ്പാലം പോലീസ്...

മുണ്ടക്കയം ദേശീയപാതയിൽ അപകടക്കുഴി

മുണ്ടക്കയം ദേശീയപാതയിൽ വലിയ കുഴി രൂപപ്പെട്ടത് കാരണംഅപകടം കൂടുന്നു.കൊട്ടാരക്കര- ദിണ്ടുകൾ ദേശീയപാതയിൽ മുണ്ടക്കയം സെൻട്രൽ ജംഗ്ഷനിൽ രണ്ടിടത്താണ് യാത്രക്കാർക്ക് കുഴി വിനയായത്.ടൗണിൽ സപ്ലൈകോ റോഡ് ജംഗ്ഷനിലും കൂട്ടിക്കൽ...

പെരുമ്പാവൂരിൽ ആളൊഴിഞ്ഞ വീട്ടിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ

ആളൊഴിഞ്ഞ വീട്ടിൽ മോശം നടത്തിയ കുപ്രസിദ്ധ മോഷ്ടാക്കൾ പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിൽ. ആലപ്പുഴ പള്ളിപ്പുറം ചേർത്തല അമ്പനാട്ട് വീട്ടിൽ മഹേഷ്,കാലടി മറ്റു വട്ടപ്പറമ്പ് വാഴേലിപ്പറമ്പ് കിഷോർ,എന്നിവരാണ്പോലീസ് പിടിയിലായത്....

വയോജനങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി ആര്‍ ബിന്ദു

വയോജനങ്ങൾക്കെതിരായ അതിക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി ആര് ബിന്ദു. കൊല്ലം തേവലക്കരയിൽ വയോധികയെ ദേഹോദഭദ്രവമേൽക്കുകയും അവരോട് മനുഷ്യത്വ ഹീനമായി പെരുമാറുകയും ചെയ്ത വീഡിയോവൈറലായിരുന്നു. അതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് അടിയന്തിരമായ...

ഡോക്ടർ ഹാദിയയുടെ അച്ഛൻ നൽകിയ ഹേബിയസ് കോർപ്പസ് ഹരജി ഹൈക്കോടതി അവസാനിപ്പിച്ചു

ഡോക്ടർ ഹാദിയയുടെ അച്ഛൻ നൽകിയ ഹേബിയസ് കോർപ്പസ് ഹരജി ഹൈക്കോടതി അവസാനിപ്പിച്ചു. ഡോക്ടർ ഹാദിയയെ ആരും തടങ്കലിൽ പാർപ്പിച്ചിട്ടില്ല. ഹാദിയ സേലത്തെ ഡിഎച്ച് എം എസ് കോഴ്സിന്...