വണ്ടിപ്പെരിയാർ കേസ്: പ്രതിയെ വെറുതെ വിട്ടതിനെതിരെ പ്രതിഷേധിച്ച് ഡിജിപിയുടെ വീട്ടുവളപ്പിൽ മഹിളാമോർച്ച പ്രവർത്തകരുടെ പ്രതിഷേധം
വണ്ടിപ്പെരിയാർ പോക്സോ കേസിൽ പ്രതിയെ വെറുതെ വിട്ടതിനെതിരെ പ്രതിഷേധിച്ച് ഡിജിപിയുടെ വീട്ടിൽ മഹിളാമോർച്ച പ്രവർത്തകർ സംഘടിച്ചു. അഞ്ചോളം പ്രവർത്തകരാണ് വീട്ടിലേക്ക് ഇരച്ചെത്തിയത്. പൊലീസ് സുരക്ഷ മറികടന്നായിരുന്നു പ്രതിഷേധം....