April 21, 2025, 5:34 pm

VISION NEWS

തെപ്പക്കാട് എലിഫന്റ് ക്യാമ്പിൽ ആനയുടെ ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു

ഗൂഡല്ലൂരിൽ മുതുമല കടുവ സങ്കേതം തെപ്പക്കാട് എലിഫന്റ് ക്യാമ്പിൽ ആനയുടെ ആക്രമണത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായി. കുറുമ്പൻ പാടിയിലെ സി കെ മാധവൻ ആണ് മരിച്ചത്.ആശാരിയായ ഇദ്ദേഹം...

തിരുവനന്തപുരം നഗരത്തിൽ വൻ കഞ്ചാവ് വേട്ട ; അന്തർ സംസ്ഥാന തൊഴിലാളികളായ ഒരു സ്ത്രീ അടക്കം അഞ്ചുപേർ പിടിയിൽ

തിരുവനന്തപുരം നഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ അഞ്ചു പേരെ 2.180 കി.ഗ്രാം കഞ്ചാവുമായി പോലീസ് പിടികൂടി.ഗൗതം മണ്ഡൽ, നന്മയി ചൗധരി, ബൽബിർ...

തിരുവനന്തപുരത്ത് സ്വയംതൊഴിൽ വായ്പ തട്ടിയെടുത്ത കേസ് :- മൂന്നാം പ്രതിയും അറസ്റ്റിൽ

തിരുവനന്തപുരത്ത് സ്വയംതൊഴിൽ വായ്പ തട്ടിയെടുത്ത കേസിൽ ഒരാളും കൂടെ അറസ്റ്റിലായി.തിരുമലയിൽ വിജയം മോഹിനി മില്ലിന് സമീപം താമസിക്കുന്ന മുരുക്കുളം പുഴ സ്വദേശി റജില ചന്ദ്രനെയാണ് ഫോർട്ട് പോലീസ്...

ആരെയും അവഹേളിക്കുന്നതിനോട് എനിക്ക് യോജിക്കാൻ കഴിയില്ല; മന്ത്രി സജി ചെറിയാൻ, രഞ്ജിത്തിനെതിരായ പരാതിയിൽ 23ന് ശേഷം നടപടി

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ആവശ്യമെങ്കിൽ നടപടിയെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ.ആലപ്പുഴയെ നവകേരത്തിന് എത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതിനോട് എനിക്ക് യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.താനാരെയും...

വർക്കലയിലെ ചായക്കടയിൽ വാക്ക് തർക്കത്തിനിടെ യുവാവിന് കുത്തേറ്റു ; പ്രതി പിടിയിൽ

വർക്കലയിലെ ചായക്കടയിൽ വാക്ക് തർക്കത്തെ തുടർന്ന് കത്തി കുത്തി യുവാവിന് പരിക്ക്. പ്രതിയായ യുവാവ് പിടിയിൽ. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെ മേൽവെട്ടൂർ ജംഗ്ഷനിലാണ് സംഭവം. ചായക്കടയിലെ പഴംപൊരിയിലെ...

ജില്ലാ ജഡ്ജി ലൈംഗികാതിക്രമം നടത്തി ; വനിത ജഡ്ജിയുടെ പരാതിയിൽ ഇടപെട്ട് സുപ്രീം കോടതി

ജില്ലാ ജഡ്ജി ലൈംഗികാതിക്രമം നടത്തിയെന്ന വനിത ജഡ്ജിയുടെ പരാതിയിൽ ഇടപെട്ട് സുപ്രീംകോടതി. ഉത്തർപ്രദേശ് ബന്ദ ജില്ലയിലെ വനിതാ ജഡ്ജിയാണ് ഇതുസംബന്ധിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകിയത്....

അടിമാലിയിൽ ഏത്തക്കായക്ക് വില കുത്തനെ ഇടിഞ്ഞു ; രാസവളത്തിൽ ഉൾപ്പെടെ വൻ വില വർധന ഉണ്ടായതിനാൽ കർഷകർ കണ്ണീരിൽ

അടിമാലിയിൽ ഏത്തക്കായ വില കുത്തനെ ഇടിഞ്ഞു. വെള്ളിയാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഏത്തപ്പഴം വിറ്റത് വെറും 35 രൂപയിലും താഴെ. മൊത്തം വില്പന വില ശരാശരി 25...

കായംകുളത്ത് നവകേരള സദസ്സിനെത്തിയ വയോധിക വീണ് പരിക്കേറ്റു ; പ്ലാറ്റ്ഫോമിലെ വിടവിൽ വീണാണ് അപകടം

കായംകുളത്ത് നവ കേരളത്തിന് എത്തിയ വയോധികക്ക് വീണ് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 10 കാലിന് കായംകുളം എൽ മെക്സ് ഗ്രൗണ്ടിലാണ് സംഭവം. കായംകുളം എരുവ മണലൂർ തറയിൽ...

ഓച്ചിറ,യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ

ഓച്ചിറയിൽ യുവാവിനെ മാരകായുധങ്ങളുമായി എത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പോലീസ് പിടിയിലായി. ബുധനാഴ്ച രാത്രി 9 15 ഓടെ ഓച്ചിറ മാറ്റത്തിൽ സ്കൂളിന് സമീപം ജോലി കഴിഞ്ഞു...

ശാസ്താംകോട്ട ചക്കുവള്ളിയിലെ നവ കേരള സദസ്സ് ; സർക്കാറിന്റെ വാദങ്ങൾക്ക് തിരിച്ചടിയായത് സുപ്രീം കോടതി വിധി

ശാസ്താംകോട്ടയിലെ കുന്നത്തൂർ നിയോജകമണ്ഡലത്തിലെ ചക്കുവള്ളി പരബ്രഹ്മക്ഷേത്ര മൈതാനിയിൽ തിങ്കളാഴ്ച നടത്താനിരുന്ന നവ കേരളത്തിന്റെ വേദി ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റേ ചെയ്തത് സർക്കാറിനും സംഘാടകസമിതിക്കും തിരിച്ചടിയായി. വർഷങ്ങൾക്കു...