April 21, 2025, 5:22 pm

VISION NEWS

തിരുവനന്തപുരത്ത് നവകേരള യാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ താത്കാലിക റെഡ് സോണുകൾ

നവകേരള യാത്ര കടന്നുപോകുന്ന തിരുവനന്തപുരം ജില്ലയിലെ സ്ഥലങ്ങൾ താത്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ച് ഉത്തരവ്. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയുടേതാണ് ഉത്തരവ്. നവകേരള സദസ് വേദി, പരിസരപ്രദേശം,...

നവകേരള സദസ് ; ക്ഷണം നിരസിച്ച് മുസ്ലിം ജമാഅത്ത് കമ്മിറ്റി, ഇമാമിനടക്കം ക്ഷണമുണ്ടെങ്കിലും പങ്കെടുക്കില്ല

നവകേരള സദസ്സ് ക്ഷണത്തോട് മുഖംതിരിച്ച് മുസ്ലീം ജമാ അത്ത് കമ്മിറ്റി. പ്രഭാത യോഗത്തിൽ പത്തനംതിട്ട ജമാഅത്ത് കമ്മിറ്റി പ്രതിനിധികൾ പങ്കെടുക്കില്ല. സദസിലേക്ക് ഇമാമിനു ഉൾപ്പെടെ നവകേരളാ സദസിലേക്ക്...

കേരളത്തിൽ വീണ്ടും കൊവിഡ് കേസുകളിൽ വർധന

വെള്ളിയാഴ്ച പുറത്തു വന്ന കണക്കുകൾ പ്രകാരം ഇന്ത്യയിൽ പുതുതായി 312 കൊവിഡ് -19 കേസുകൾ രേഖപ്പെടുത്തി. 17,605 പേരെ പരിശോധനക്ക് വിധേയമാക്കിയതിൽ നിന്നാണ് 312 പേർക്ക് രോഗം...

പ്രതിഷേധക്കാരെ സ്വാ​ഗതം ചെയ്ത് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

എസ്എഫ്ഐയുടെ പ്രതിഷേധത്തിനിടെ ഗവർണ്ണ‌‍ർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കാലിക്കറ്റ് സർവ്വകലാശാലയിലെത്തും. ഗവർണ്ണറെ കരിങ്കൊടി കാണിക്കുന്നത് തുടരുമെന്ന് സിപിഎം സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയതോടെ ഗവർണ്ണറുടെ...

കോടഞ്ചേരിയിൽ യുവാവിന്റെ കൊല : മുഖ്യപ്രതിയുടെ ഭാര്യയും അറസ്റ്റിൽ

കോടഞ്ചേരിയിൽ നൂറാംതോട് മുട്ടിതോട് ചാലപ്പുറത്ത് വീട്ടിൽ നിതിൻ തങ്കച്ചനെ മർദ്ദിച്ചു കൊലപ്പെടുത്തിയ മുഖ്യപ്രതിയുടെ ഭാര്യയും അറസ്റ്റിൽ. സംഭവത്തിൽ നേരത്തെ അറസ്റ്റിലായ മുഖ്യപ്രതി കുപ്പായക്കോട് കൈപ്പുറം വേളങ്ങാട്ട് അഭി...

ഗൂഡല്ലൂർ സ്കൂൾ സമയങ്ങളിൽ ചരക്കുലോറികൾക്ക് നിയന്ത്രണം

ഗൂഡല്ലൂർ സ്കൂൾ സമയങ്ങളിൽടൗണിൽ ചരക്ക് ലോറികൾ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ എട്ടേകാൽ മുതൽ 9 30 വരെയാണ് മൈസൂരിൽ നിന്ന് പന്തല്ലൂർ ഗൂഡല്ലൂർ എന്നിവിടങ്ങളിലേക്കും കേരളത്തിലേക്കും...

കുറ്റ്യാടി കടകളിൽ മോഷണം, പ്രതികൾ അറസ്റ്റിൽ

കുറ്റ്യാടി ടൗണിലെ മൂന്ന് കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ.കഴിഞ്ഞമാസം നാലിന് പുലർച്ചയായിരുന്നു സംഭവം.കാഞ്ഞങ്ങാട് ഉദയനഗർ അരിപ്പുറം കാരക്കുണ്ട് മുഹമ്മദ് റഫീഖ്, മൊയിലോ തറ...

മഹാരാഷ്ട്രയിൽ കാമുകിയുടെ ദേഹത്ത് കൂടി കാർ കയറ്റി യുവാവിന്റെ ക്രൂരത ; പോലീസ് കേസെടുത്തു

26 വയസ്സുള്ള യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി യുവാവിന്റെ കൊടും ക്രൂരത.കാമുകനുമായുള്ള വാക്കേറ്റത്തിന് ഒടുവിലാണ് ഇങ്ങനെയൊരു ക്രൂരമർധനത്തിന് ഇരയായതെന്ന് പ്രിയ സിംഗ് എന്ന യുവതി പറഞ്ഞു. മഹാരാഷ്ട്രയിലെ...

യുപിയിൽ നിന്നും രാജസ്ഥാനിലേക്ക് പോയ ബസ്സിൽ ദളിത് യുവതി കൂട്ട ബലാൽസംഗത്തിനിരയായി ; ഒരാൾ അറസ്റ്റിൽ

യുപിയിൽ നിന്നും രാജസ്ഥാനിലേക്ക് പോയ ബസ്സിൽ ദലിത് യുവതി കൂട്ടബലാൽസംഗത്തിനിരയായി. ഉത്തർപ്രദേശിൽ നിന്നും ജയ്പൂരിലേക്ക് യാത്രതിരിച്ച ബസ്സിൽ വച്ചാണ് യുവതി ബലാൽ സംഘത്തിനിരയായത്.ബസ്സിന്റെ ക്യാബിനിൽ ഇരുന്നാണ് പെൺകുട്ടി...

എസ് എഫ് ഐ യുടെ വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ; എനിക്ക് ഭയമില്ല വാഹനം തടഞ്ഞാൽ ഇനിയും പുറത്തിറങ്ങും

ഗവർണർ മുഹമ്മദ് ആരിഫ് ഖാന്റെ വാഹനം തടയാൻ എസ് എഫ് ഐ പ്രവർത്തകർ എത്തിയാൽ ഇനിയും താൻ പുറത്തിറങ്ങുമെന്നും തനിക്ക് ഭയമില്ലെന്നും ഗവർണർ. നേരത്തെ വാഹനം തടഞ്ഞതിലൂടെ...