April 21, 2025, 5:28 pm

VISION NEWS

ഏത് കുറ്റകൃത്യം ചെയ്‌താലും പാർട്ടിക്കാരെ സർക്കാർ സംരക്ഷിക്കുന്നു: ആലിപ്പറ്റ ജമീല

വണ്ടിപ്പെരിയാറിലെ പോക്സോ കേസ് പ്രതിയെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിനെതിരെ മൊറയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മോങ്ങത്ത് വെച്ച് സംഘടിപ്പിച്ച പ്രതിഷേധം കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല...

ഗവർണറെ തിരിച്ചുവിളിക്കണം ; കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്

​ഗവർണറെ തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു. ​ഗവർണർ ചുമതലയിലിരിക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ തന്റെ കർത്തവ്യങ്ങൾ ഒന്നും തന്നെ നിറവേറ്റുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയച്ചത്....

കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ചേരും

മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ചേരും. മൂന്ന് മണിക്കാണ് യോഗം തീരുമാനിച്ചിരിക്കുന്നത് . അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് രാജസ്ഥാൻ,...

ആക്ഷേപ ഹാസ്യ രാഷ്ട്രീയ കോമാളി ചിത്രത്തിന് വേണ്ട എല്ലാവിഭവങ്ങളും….

ചക്കകുഴയും പോലെ കുഴയുക എന്നത് മദ്ധ്യകേരളത്തിലെ ഒരു പഴയ പ്രയോഗമാണ്. എല്ലാംകൂടി കൂട്ടിക്കുഴച്ച്‌ ആകെ കുളമാക്കുന്ന സാഹചര്യം വിശേഷിപ്പിക്കാനാണ് ഈ ചൊല്ല് ഉപയോഗിക്കുന്നത്.സംസ്ഥാനത്ത് കഴിഞ്ഞ കുറെ ദിവസങ്ങളായി...

‘ആശങ്കയുടെ ആവശ്യമില്ല, കൊവിഡ് നിരീക്ഷണം ശക്തമാക്കണം ; രാജ്യത്ത് 21 പേർക്ക് JN.1 സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ വിളിച്ച അടിയന്തര യോഗം അവസാനിച്ചു. കൊവിഡ് നിരീക്ഷണം ശക്തമാക്കണം എന്ന് കേന്ദ്രം അറിയിച്ചു....

പാർലമെന്റിൽ ‘പുറത്താക്കൽ’ തുടരുന്നു തോമസ് ചാഴിക്കാടനും ആരിഫിനും സസ്‌പെൻഷൻ

പാർലമെന്റിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാർക്ക് നേരെയുള്ള പുറത്താക്കൽ നടപടി തുടരുന്നു. 141 എംപിമാരെ പുറത്താക്കിയതിന് പിന്നാലെ ഇന്ന് ലോക്‌സഭയിൽ രണ്ട് പേരെ കൂടി സസ്‌പെൻഡ് ചെയ്തു. കേരളത്തിൽ...

വണ്ടിപ്പെരിയാർ കേസ് ; അർജുന്റെ കുടുംബത്തിന് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്

വണ്ടിപ്പെരിയാർ പോക്‌സോ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട അർജുന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. വണ്ടിപ്പെരിയാർ പൊലീസിനും ജില്ലാ പോലീസ് മേധാവിക്കുമാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. അർജുന്റെ...

പഠനം പൂർത്തിയാക്കാൻ അനുവദിക്കണം ; റുവൈസിന്റെ ജാമ്യാപേക്ഷ എതിർത്ത് പ്രോസിക്യൂഷൻ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിനി ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത കേസിൽ റുവൈസിന്റെ ജാമ്യാപേക്ഷ എതിർത്ത് പ്രോസിക്യൂഷൻ. പഠനം പൂർത്തിയാക്കാൻ അനുവദിക്കണമെന്നും ജാമ്യത്തിനായി ഏത് വ്യവസ്ഥകളും...

കേരള സർവകലാശാലയിൽ ഗവർണർക്കെതിരായ എസ്എഫ്ഐ ബാനർ നീക്കാൻ വി സിയുടെ നിർദ്ദേശം

കേരള സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ ഗവർണർക്കെതിരായി എസ് എഫ്‌ ഐ സ്ഥാപിച്ച ബാനർ ഉടനടി നീക്കണമെന്ന കർശന നിർദേശവുമായി വൈസ് ചാൻസിലർ. എസ് എഫ് ഐ ബാനർ...