തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കൊമ്പൻ വെട്ടിക്കാട് ചന്ദ്രശേഖൻ ചരിഞ്ഞു
ചെങ്ങന്നൂരിൽ അവശ നിലയിൽ കാണപ്പെട്ട ആന ചെരിഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ വെട്ടിക്കാട് ചന്ദ്രശേഖരൻ എന്ന ആനയാണ് ചരിഞ്ഞത്. ചെങ്ങന്നൂരിൽ ക്ഷേത്രോത്സവത്തിന് എത്തിച്ച ആന അവശനിലയിൽ കിടപ്പായിരുന്നു....