പുതുവത്സര പുലരിയിൽ നാല് ഭക്തർ ചേർന്ന് വഴിപാടായി18018 നെയ്തേങ്ങയിലെ നെയ്യഭിഷേകം ചെയ്തു
ശബരിമല പുതുവത്സര പുലരിയിൽ നാല് ഭക്തർ ചേർന്ന് വഴിപാടായി18018 നെയ്തേങ്ങയിലെ നെയ്യഭിഷേകം ചെയ്തു. ജനുവരി ഒന്നിന്രാവിലെ മൂന്നിന് നട തുറന്ന് നിർമാല്യ ദർശനത്തിനും പതിവ് അഭിഷകത്തിനും ശേഷമാണ്...