April 23, 2025, 1:19 am

VISION NEWS

പാലാരിവട്ടത്തെ കോൺഗ്രസ് പ്രതിഷേധത്തിൽ ജനപ്രതിനിധികളടക്കുമുള്ള നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

കരിങ്കൊടി പ്രതിഷേധക്കാരെ തുറങ്കിലടയ്ക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ കൊച്ചി പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിച്ച ജനപ്രതിനിധികൾ അടക്കമുള്ളവർക്കെതിരെ കേസ്.എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസാണ് ഒന്നാംപ്രതി. ഹൈബി ഈഡൻ...

മോദിയുടെ പടുകൂറ്റൻ മണൽച്ചിത്രം ഒരുങ്ങുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആദരമൊരുക്കി അദ്ദേഹത്തിന്റെ പടുകൂറ്റൻ മണൽ ചിത്രം ഒരുങ്ങുന്നു. ജനുവരി മൂന്നിന് തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രിക്ക് ചിത്രം സമ്മാനിക്കുംപ്രശസ്ത മണല്‍ ചിത്രകാരനായ ബാബു എടക്കുന്നിയാണ് ചിത്രം...

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്സില്‍ സുരേഷ് ഗോപി എം.പിക്കെതിരായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നത് വൈകും

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്സില്‍ നടന്‍ സുരേഷ് ഗോപി എം.പിക്കെതിരായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നത് വൈകുംജനുവരി 17ന് മകളുടെ വിവാഹം ഗുരുവായൂരിൽവെച്ച് നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്. അതിന്...

യുവാവിനെതിരെ പൊലീസ് കള്ളക്കേസെടുത്തതായി പരാതി

പുതുവത്സര ദിനത്തിൽ ഇരുട്ടിന്റെ മറവിലെത്തി പൊലീസുകാർ വാഹനങ്ങൾ നശിപ്പിച്ച ശേഷം യുവാക്കൾക്കെതിരെ കേസെടുത്തതായി പരാതി. കറ്റാനം സ്വദേശി സാലു സജിക്കെതിരെയാണ് വാഹനങ്ങൾ തകർത്തതിന് നൂറനാട് പൊലീസ് കേസെടുത്തത്.വാഹനങ്ങൾ...

ജപ്പാനില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി

പുതുവത്സരദിനത്തില്‍ ജപ്പാനെ ഭീതിയിലാഴ്ത്തിയ ശക്തമായ ഭൂകമ്പത്തില്‍ 30 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇഷികാവയിൽ എട്ട് മരണം റിപ്പോർട്ട് ചെയ്തു. ഭൂചലനത്തെ തുടര്‍ന്നുള്ള നാശനഷ്ടം കണക്കാക്കിവരുന്നു. തീരദേശ മേഖലയില്‍...

മൈത്ര ഗവൺമെന്റ് യുപി സ്കൂൾ നൂറാം വാർഷിക ആഘോഷം

പൂർവ്വ വിദ്യാർത്ഥി സംഗമംസംഘടിപ്പിച്ചു : മൈത്ര ഗവൺമെന്റ് യുപി സ്കൂൾ നൂറാം വാർഷിക ആഘോഷം മെത്രാരവത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം സംഘടിപ്പി . മൈത്ര...

പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം സഹായവുമായി നടൻ ജയറാം

13 പശുക്കൾ കൂട്ടത്തോടെ ചത്ത തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടി കർഷകരായ മാത്യുവിന്റെയും ജോർജിന്റെയും വീട്ടിൽ നടൻ ജയറാം എത്തും.കുട്ടികൾക്ക് സാമ്പത്തിക സഹായം കൈമാറും.തനിക്കും ഇതേ അനുഭവമുണ്ടായിട്ടുണ്ടെന്നും കുട്ടികളുടെ...

13 പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കുട്ടിക്കർഷകരായ മാത്യുവിനും ജോർജ്കുട്ടിക്കും സഹായഹസ്തവുമായി മന്ത്രിമാരായ ചിഞ്ചു റാണിയും റോഷി അ​ഗസ്റ്റിനും

കുട്ടിക്കർഷകരായ ജോർജു കുട്ടിയടെയും മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്. കപ്പത്തൊണ്ട് കഴിച്ചതിനെ തുടർന്നാണ് പശുക്കൾ ചത്തതെന്നാണ് സംശയം. 13 പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കുട്ടിക്കർഷകരായ മാത്യുവിനും...

ശബരിമലയിൽ ഭക്തജനത്തിരക്കിന് നേരിയ ശമനം

മകരവിളക്കിന് മുന്നോടിയായി ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണം. ജനുവരി 10 മുതൽ സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ല. അതേസമയം ശബരിമലയിൽ ഭക്തജനത്തിരക്കിന് നേരിയ ശമനം. ഇന്നലെ രാത്രി 11 വരെ...

ചാലിയം ഫിഷ് ലാന്റിംഗ് സെന്ററിൽ വൻ തീപിടിത്തം

ചാലിയം മത്സ്യ വിപണന കേന്ദ്രത്തിലുണ്ടായ വന്‍ തീ പിടിത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായെന്ന് പ്രാഥമിക വിലയിരുത്തല്‍മണ്ണെണ്ണ സൂക്ഷിക്കുന്ന മൂന്ന് കടകൾ , ഒരു വർക്ക് ഷോപ്പ്, ഹോട്ടൽ, മത്സ്യം...