ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് പൗരത്വനിയമ ഭേദഗതി നടപ്പാക്കാനുള്ള നീക്കങ്ങളാരംഭിച്ച് കേന്ദ്രം
പൗരത്വ നിയമഭേദഗതി ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിനുള്ള ചട്ടങ്ങൾ വൈകാതെ പ്രസിദ്ധീകരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.2019-ൽ പാർലമെന്റ് പാസാക്കിയ പൗരത്വനിയമ ഭേദഗതിയുടെ...